Tag: Sreechithra Hospital Trivandrum
ശ്രീചിത്ര മാനേജ്‌മെന്റിനെതിരെ ഇന്ന് നഴ്‌സുമാരുടെ ധര്‍ണ
തിരുവനന്തപുരം: ശ്രീചിത്ര മാനേജ്‌മെന്റിനെതിരെ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് ധര്‍ണ നടത്തും. വൈകീട്ട് മൂന്നേ കാലിന് ആശുപത്രി പ്രധാന ഗേറ്റിലാണ് സമരം. 16ഓളം അവകാശങ്ങള്‍ ഉന്നയിച്ചാണ് സംഘടന സമരം നടത്തുന്നത്.
നഴ്‌സിങ് ഓഫിസര്‍മാരുടെ ക്ഷാമം...
ഓക്‌സിജനില്ല; ശ്രീചിത്രയിൽ മുൻകൂട്ടി നിശ്‌ചയിച്ച ശസ്‍ത്രക്രിയകൾ മാറ്റിവച്ചു
തിരുവനന്തപുരം : ഓക്‌സിജൻ ലഭിക്കാഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മുൻകൂട്ടി നിശ്‌ചയിച്ചിരുന്ന ശസ്‍ത്രക്രിയകൾ മാറ്റിവച്ചു. ആശുപത്രിയിലേക്ക് ഓക്‌സിജൻ വിതരണം ചെയ്‌തിരുന്ന 3 കമ്പനികൾ കൃത്യസമയത്ത് ഓക്‌സിജൻ നൽകാഞ്ഞതോടെയാണ് ക്ഷാമം നേരിട്ടതെന്ന് ആശുപത്രി...
ശ്രീചിത്ര ആശുപത്രിയിൽ 7 രോഗികൾക്ക് കോവിഡ്; ശസ്‍ത്രക്രിയ വിഭാഗം അടച്ചു
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ശ്രീചിത്ര ആശുപത്രിയിൽ കോവിഡ് വ്യാപനം. ഇവിടെ ശസ്‍ത്രക്രിയക്ക് പ്രവേശിപ്പിച്ച 7 രോഗികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ ആശുപത്രിയിലെ ഹൃദയ ശസ്‍ത്രക്രിയ വിഭാഗം അടച്ചു. ശസ്‍ത്രക്രിയക്ക് പ്രവേശിപ്പിച്ച 7...