Tag: Star Status Bribery
സ്‌റ്റാർ പദവിക്കായി ഹോട്ടലുകൾ കോഴ നൽകി; സിബിഐ റെയ്‌ഡിൽ 55 ലക്ഷം പിടിച്ചെടുത്തു
കൊച്ചി: സ്‌റ്റാർ പദവി കിട്ടാൻ കേന്ദ്ര ടൂറിസം ഉദ്യോഗസ്‌ഥർക്ക് ഹോട്ടൽ ഉടമകൾ കോഴ നൽകിയതായി സിബിഐ കണ്ടെത്തൽ. കേരളം ഉൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ റെയ്‌ഡ് പുരോഗമിക്കുകയാണ്....






























