Thu, Apr 18, 2024
27.5 C
Dubai
Home Tags Supreme Court of India

Tag: Supreme Court of India

സുപ്രീം കോടതി ജഡ്‌ജിമാരുടെ നിയമനം; കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചു

ന്യൂഡെൽഹി: പുതുതായി ഒൻപത് പേരെ സുപ്രീം കോടതി ജഡ്‌ജിമാരാക്കാനുള്ള കൊളീജിയം ശുപാർശക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കൊളീജിയം നിർദ്ദേശം അംഗീകരിച്ച് കേന്ദ്ര സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചു. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിതാ...

ഒൻപത് പേരെ സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കാൻ ശുപാർശ

ന്യൂഡെൽഹി: മൂന്ന് വനിതകൾ ഉൾപ്പടെ ഒൻപത് പേരെ സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കാൻ ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ കൊളീജിയം ശുപാർശ നൽകിയതായി സൂചന. കേരള ഹൈക്കോടതിയിലെ സീനിയോറിറ്റിയിൽ രണ്ടാമനായ ജസ്‌റ്റിസ് സിടി...

ജഡ്‌ജിമാർ ചക്രവർത്തിയെ പോലെ പെരുമാറരുത്; വിമർശനം ഉന്നയിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി : ജഡ്‌ജിമാർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ജഡ്‌ജിമാർ ചക്രവർത്തിമാരെ പോലെ പെരുമാറരുതെന്നാണ് കോടതി വിമർശനം ഉന്നയിച്ചത്. ഉദ്യോഗസ്‌ഥരെ അനാവശ്യമായി കോടതിയിൽ വിളിച്ചു വരുത്തുന്നതിന് എതിരെയാണ് ഇപ്പോൾ സുപ്രീം കോടതി നിലപാട്...

സുപ്രീം കോടതി ജഡ്‌ജിയായ ജസ്‌റ്റിസ്‌ അശോക് ഭൂഷൺ ഇന്ന് വിരമിക്കും

ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്‌ജിയായ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷൺ ഇന്ന് വിരമിക്കും. കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായിരുന്ന അശോക് ഭൂഷൺ 2016ലാണ് സുപ്രീം കോടതി ജഡ്‌ജിയായി ചുമതലയേറ്റത്. 5 വർഷത്തെ സേവനത്തിനൊടുവിൽ നിർണായകമായ...

കോവിഡ് വ്യാപനം; സുപ്രീം കോടതിയിൽ അടിയന്തിര പ്രധാന്യമുള്ള കേസുകൾ മാത്രം

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സുപ്രീം കോടതിയിൽ പരിഗണിക്കാനിരുന്ന കേസുകളിൽ നിയന്ത്രണം. രോഗവ്യാപനം കണക്കിലെടുത്ത് ഇന്ന് മുതൽ അടിയന്തിര പ്രാധാന്യമുള്ള കേസുകൾ മാത്രമേ സുപ്രീം കോടതിയിൽ പരിഗണിക്കുകയുള്ളൂ എന്ന്...

താൽക്കാലിക ജഡ്‌ജി നിയമനം; സുപ്രീം കോടതി മാർഗരേഖ പുറത്തിറക്കി

ന്യൂഡെൽഹി: 5 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ തീർപ്പാക്കാൻ ഹൈക്കോടതികളിൽ താൽക്കാലിക ജഡ്‌ജിമാരെ നിയമിക്കുന്നതിന് സുപ്രീം കോടതി മാർഗരേഖ പുറത്തിറക്കി. ഭരണഘടനയുടെ 224എ വകുപ്പ് അനുസരിച്ചാണ് താൽക്കാലിക ജഡ്‌ജി നിയമനത്തിന് ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാർ...

ജസ്‌റ്റിസ്‌ എൻവി രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌; ഉത്തരവിറങ്ങി

ന്യൂഡെൽഹി : ഇന്ത്യയുടെ 48ആം സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ്‌ എൻവി രമണയെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് പുറത്തിറക്കി. 2021 ഏപ്രിൽ 24ന് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ...

ലൈംഗിക പീഡനകേസിൽ ജാമ്യം ലഭിക്കാൻ രാഖി കെട്ടണം; വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ന്യൂഡെൽഹി: ലൈംഗിക പീഡനക്കേസിൽ ജാമ്യം ലഭിക്കാൻ ഇരയായ പെൺകുട്ടിയുടെ കൈയിൽ രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. വനിതാ അഭിഭാഷകർ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുട ഇടപെടൽ. പെൺകുട്ടി അനുഭവിച്ച...
- Advertisement -