Tue, Apr 23, 2024
30.2 C
Dubai
Home Tags Supreme Court of India

Tag: Supreme Court of India

ജുഡീഷ്യറിയുടെ അടിസ്‌ഥാന സൗകര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്

മുംബൈ: ജുഡീഷ്യറിയുടെ അടിസ്‌ഥാന സൗകര്യങ്ങളെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു വേദിയിലിരിക്കെയാണ് ചീഫ് ജസ്‌റ്റിസ് ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തിയത്. കോടതിയുടെ...

ഡിഎൻഎ പരിശോധന; താൽപര്യമില്ലാത്ത വ്യക്‌തികളെ നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ഡിഎൻഎ പരിശോധനക്ക് താൽപര്യമില്ലാത്തവരെ അതിന് നിർബന്ധിക്കുന്നത് വ്യക്‌തി സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീം കോടതി. ബന്ധം തെളിയിക്കാൻ മറ്റു തെളിവുകളുണ്ടെങ്കിൽ ഡിഎൻഎ പരിശോധനക്ക് ഉത്തരവിടുന്നത് കോടതികൾ ഒഴിവാക്കണമെന്നും ജസ്‌റ്റിസ് ആർ...

‘ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്‍ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം’; രാഷ്‌ട്രപതി

ഡെൽഹി: ഭരണഘടന ഉള്‍ക്കൊള്ളുന്ന ആദര്‍ശങ്ങള്‍ പാലിക്കപ്പെടണമെങ്കില്‍ ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്‍ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ ദേശീയ നിയമ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയില്‍ കഴിഞ്ഞ...

8 പേരെ ഹൈക്കോടതി ജഡ്‌ജിമാരാക്കാൻ ശുപാർശ; ശുപാർശയിൽ 4 വനിതകളും

കൊച്ചി: കേരള ഹൈക്കോടതി ജഡ്‌ജിമാരായി എട്ടു പേരെ നിയമിക്കാൻ ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയം ശുപാർശ നൽകി. ഹൈക്കോടതി ബാറിൽ നിന്നുള്ള രണ്ട് വനിതകളടക്കം നാല് വനിതകളാണ്...

ഹൈക്കോടതി ജഡ്‌ജിയായി പരിഗണിക്കണം; ജില്ലാ ജഡ്‌ജിയുടെ ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: ഹൈക്കോടതി ജഡ്‌ജിയായി തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ജില്ലാ ജഡ്‌ജി സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇടുക്കി ജില്ലാ ജഡ്‌ജി മുഹമ്മദ് വസീം ആണ് ഹൈക്കോടതി ജഡ്‌ജി സ്‌ഥാനത്തേക്ക്‌ തന്റെ പേര്...

സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്‌ജിമാര്‍ ഇന്ന് ചുമതലയേല്‍ക്കും

ഡെൽഹി: സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്‌ജിമാര്‍ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ ചുമതലയേല്‍ക്കും. കോടതിയുടെ ചരിത്രത്തിലാധ്യമായി ഒരേസമയം മൂന്ന് വനിതാ ജഡ്‌ജിമാർ സത്യ വാചകം ചൊല്ലി ചുമതലയേല്‍ക്കും. രാവിലെ 10.30ന് ചീഫ് ജസ്‌റ്റിസ് എന്‍വി...

സെപ്റ്റംബർ 1ന് സുപ്രീം കോടതി തുറക്കുന്നു; കോടതി നടപടികൾ ഇനി സാധാരണ രീതിയിൽ

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നേരിട്ടുള്ള നടപടികൾ നിർത്തിവച്ചിരുന്ന സുപ്രീം കോടതി പഴയപടി തുറക്കാൻ തീരുമാനം. ഇതേ തുടർന്ന് സെപ്റ്റംബർ ഒന്നാം തീയതി മുതൽ രാജ്യത്തെ കോടതികളിൽ നേരിട്ടുള്ള നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ...

ഒൻപത് സുപ്രീം കോടതി ജഡ്‌ജിമാരുടെ നിയമനത്തിന് അംഗീകാരം നൽകി രാഷ്‍ട്രപതി

ന്യൂഡെൽഹി: മൂന്ന് വനിതകൾ ഉൾപ്പടെ ഒൻപത് പേരെ സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കാൻ ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ കൊളീജിയം നൽകിയ ശുപാർശക്ക് രാഷ്‍ട്രപതിയുടെ അംഗീകാരം. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിതാ...
- Advertisement -