Mon, Jun 8, 2026
30.9 C
Dubai
Home Tags Suvendu Adhikari

Tag: Suvendu Adhikari

സുപ്രധാന നയമാറ്റം; ബംഗാളിൽ ഒബിസി സംവരണം റദ്ദാക്കി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ഒബിസി സംവരണം റദ്ദാക്കി മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്‌ഥാനത്ത്‌ മതപരമായ വേർതിരിവുകളുടെ അടിസ്‌ഥാനത്തിൽ നൽകിവരുന്ന എല്ലാ സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും ജൂൺ മാസം മുതൽ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു. കൊൽക്കത്ത...

ബംഗാൾ മുഖ്യമന്ത്രിയുടെ പിഎയുടെ കൊലപാതകം; മൂന്നുപേർ അറസ്‌റ്റിൽ

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്‌റ്റന്റ്‌ (പിഎ) ചന്ദ്രനാഥ്‌ രഥ്‌ വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ മൂന്നുപേർ അറസ്‌റ്റിൽ. കോൽക്കത്തയ്‌ക്ക് സമീപമുള്ള ബാലിയിലെ ടോൾ ബൂത്തിൽ പ്രതികൾ നടത്തിയ യുപിഎ...

ബംഗാൾ ഇനി സുവേന്ദു അധികാരി നയിക്കും; മുഖ്യന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിനെ ഇനി സുവേന്ദു അധികാരി നയിക്കും. സംസ്‌ഥാനത്ത്‌ ആദ്യമായാണ് ബിജെപി അധികാരത്തിൽ വരുന്നത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ സുവേന്ദു അധികാരി മുഖ്യന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ചടങ്ങിൽ പ്രധാനമന്ത്രി...

ബംഗാളിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരിയുടെ സത്യപ്രതിജ്‌ഞ നാളെ 

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി അധികാരത്തിലേക്ക്. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. പാർട്ടി യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് സുവേന്ദുവിന്റെ...

ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്‌റ്റന്റ്‌ (പിഎ) ചന്ദ്രനാഥ്‌ രഥ്‌ വെടിയേറ്റ് കൊല്ലപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽ വെച്ചാണ് ഇന്നലെ രാത്രി കൊലപാതകം...

സുവേന്ദുവിന്റെ ഓഫീസിൽ പോലീസ് റെയ്‌ഡ്‌; അനുമതി ഇല്ലാതെയെന്ന് ആരോപണം

കൊൽക്കത്ത: ബംഗാള്‍ സര്‍ക്കാരിനെതിരെ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. നന്ദിഗ്രാമിലെ തന്റെ ഓഫിസില്‍ പൊലീസ് നടത്തിയ ആക്രമണം യാതൊരു അനുമതിയോ വാറണ്ടോ ഇല്ലാതെയാണെന്നും മജിസ്‌ട്രേറ്റ് പോലും എത്തിയിരുന്നില്ലെന്നും സുവേന്ദു ആരോപിച്ചു....

ബംഗാൾ ബിജെപി റിവ്യൂ മീറ്റിങ്ങിൽ നിന്ന് വിട്ടുനിന്ന് സുവേന്ദു; വ്യക്‌തിപരമായ കാരണങ്ങളെന്ന് വിശദീകരണം

കൊൽക്കത്ത: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം ചർച്ച ചെയ്യുന്നതിന് ബിജെപി പശ്‌ചിമ ബംഗാൾ ഘടകം ശനിയാഴ്‌ച കൊൽക്കത്തയിൽ ചേർന്ന യോഗത്തിൽ നിന്ന് വിട്ടുനിന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. വ്യക്‌തിപരമായ കാര്യങ്ങൾ...

സുവേന്ദുവിന് തിരികെ വരാൻ ആഗ്രഹം; തൃണമൂല്‍ കോണ്‍ഗ്രസ്

കൊൽക്കത്ത: ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വരാനായി ശ്രമിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ്. കോണ്ടായി മുന്‍സിപ്പാലിറ്റി സ്‌ഥാനാര്‍ഥി പട്ടികയില്‍ തന്റെ സഹോദരന്‍...
- Advertisement -