Tag: Suvendu Adhikari
നന്ദിഗ്രാമിൽ സുവേന്ദു അധികാരിക്ക് എതിരെ പ്രതിഷേധം; വഞ്ചകനെന്ന് പോസ്‌റ്ററുകൾ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി സ്‌ഥാനാർഥി സുവേന്ദു അധികാരിക്ക് നേരെ തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധം. നന്ദിഗ്രാമിൽ പ്രചാരണം ആരംഭിച്ച സുവേന്ദു അധികാരിയെ തൃണമൂൽ പ്രവർത്തകർ തടയുകയായിരുന്നു. പ്രദേശത്ത് സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്.
മമതാ...
തൃണമൂൽ വീണ്ടും അധികാരത്തിൽ എത്തിയാൽ ബംഗാൾ കശ്‌മീരാകും; സുവേന്ദു അധികാരി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തിയാൽ ബംഗാൾ മറ്റൊരു കശ്‌മീരായി മാറുമെന്ന് സുവേന്ദു അധികാരി പറഞ്ഞു. ബംഗാളിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു...
ഫെബ്രുവരി 28 ആകുമ്പോഴേക്കും തൃണമൂലിൽ ആരും അവശേഷിക്കില്ല; സുവേന്ദു അധികാരി
ഹൗറ: തൃണമൂൽ കോൺഗ്രസിൽ(ടിഎംസി) ഫെബ്രുവരി 28 ആകുമ്പോഴേക്കും ആരും തന്നെ അവശേഷിക്കില്ലെന്ന് അടുത്തിടെ മുന്നണി വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരി. ടിഎംസി ഒരു സ്വകാര്യ ലിമിറ്റഡ് കമ്പനിയാണെന്നും സുവേന്ദു അധികാരി പറഞ്ഞു....
അരലക്ഷം വോട്ടുകൾക്ക് മമതയെ പരാജയപ്പെടുത്തും, അല്ലെങ്കിൽ രാഷ്‌ട്രീയം ഉപേക്ഷിക്കും; സുവേന്ദു അധികാരി
കൊൽക്കത്ത: മെയ് മാസത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ വെച്ച് ജനവിധി തേടുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചതിന് പിന്നാലെ വെല്ലുവിളിയുമായി സുവേന്ദു അധികാരി. തൃണമൂലിൽ നിന്ന് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുടെ...
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ബംഗാളില്‍ നടപ്പിലാക്കുന്നില്ല; മമതക്കെതിരെ വിമര്‍ശനവുമായി സുവേന്ദു അധികാരി
ഈസ്‌റ്റ് മിഡ്നാപൂര്‍: പശ്‌ചിമ ബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അടുത്തിടെ ബിജെപിയില്‍ പ്രവേശിച്ച മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) മന്ത്രി സുവേന്ദു അധികാരി.
സംസ്‌ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളൊന്നും...
സുവേന്ദു അധികാരി മന്ത്രി സ്‌ഥാനം രാജിവെച്ചു; സ്വീകരിക്കാനൊരുങ്ങി ബിജെപി; തൃണമൂലിന് തിരിച്ചടി
കൊൽക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിന് തിരിച്ചടി. തൃണമൂലുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്ന പശ്‌ചിമ ബംഗാളിലെ മുതിർന്ന മന്ത്രി സുവേന്ദു അധികാരി സ്‌ഥാനം രാജിവെച്ചു. മുഖ്യമന്ത്രി മമത...


































