Tag: Suvendu Adhikari
പകര്‍ച്ചപനി പടരുന്നു, സര്‍ക്കാരിന് പ്രധാനം ഉപതിരഞ്ഞെടുപ്പ്; സുവേന്ദു അധികാരി
കൊല്‍ക്കത്ത: സംസ്‌ഥാനത്ത് പകര്‍ച്ചപനി പടരുമ്പോഴും സര്‍ക്കാരിന് പ്രധാനം ഉപതെരഞ്ഞെടുപ്പെന്ന് പശ്‌ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടൻതന്നെ ബംഗാളിലേക്ക് ഉദ്യോഗസ്‌ഥരെ അയക്കണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...
സുവേന്ദു അധികാരി ഹാജരാകണം; സിഐഡിയുടെ നോട്ടീസ്
കൊൽക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിക്ക് പശ്‌ചിമ ബംഗാൾ ക്രൈം ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സിഐഡി) നോട്ടീസ് അയച്ചു. തിങ്കളാഴ്‌ചക്ക് മുൻപ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സുവേന്ദുവിന്റെ സുരക്ഷാ ഉദ്യോഗസ്‌ഥൻ 2018ൽ...
നന്ദിഗ്രാം തിരഞ്ഞെടുപ്പ്; മമതയുടെ ഹരജി പരിഗണിക്കുന്നത് നവംബർ 15ലേക്ക് മാറ്റി
കൊൽക്കത്ത: നന്ദിഗ്രാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നൽകിയ ഹരജി പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി നവംബർ 15ലേക്ക് മാറ്റി. ഈ വർഷമാദ്യം നടന്ന സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ...
നേതാക്കളുടെ അമിത ആത്‌മവിശ്വാസം കാരണമാണ് ബംഗാളിൽ തോറ്റത്; സുവേന്ദു അധികാരി
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 170 സീറ്റുകൾ നേടുമെന്ന നേതാക്കളുടെ അമിത ആത്‌മ വിശ്വാസമാണ് ബിജെപിയുടെ തോൽവിക്ക് കാരണമെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. പൂർബ മെഡിനിപുർ ജില്ലയിലെ ചണ്ഡിപുരിൽ നടന്ന...
മുകുള്‍ റോയിയെ അയോഗ്യനാക്കണം; സുവേന്ദു അധികാരി
കൊൽക്കത്ത: ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുകുള്‍ റോയിയെ എംഎല്‍എ സ്‌ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ബംഗാള്‍ ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നിയമസഭാ സ്‌പീക്കര്‍ക്ക് പരാതി നല്‍കി. സംസ്‌ഥാനത്ത്...
ബംഗാളില്‍ പൗരത്വ ഭേദഗതി നടപ്പാക്കണം; പ്രധാനമന്ത്രിയോട് സുവേന്ദു അധികാരി
ന്യൂഡെല്‍ഹി: ബംഗാളില്‍ പൗരത്വ ഭേദഗതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് സംസ്‌ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് സുവേന്ദു ഇക്കാര്യം ആവശ്യപ്പെട്ടത്. 40 മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്‌ചയില്‍...
ദുരിതാശ്വാസ സാമഗ്രികൾ മോഷ്‌ടിച്ചു; സുവേന്ദു അധികാരിക്കെതിരെ കേസ്
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ പൂർബ മിഡ്‌നാപൂർ ജില്ലയിലെ മുനിസിപ്പാലിറ്റി ഓഫീസിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികൾ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ പോലീസ് കേസെടുത്തു. ഇദ്ദേഹത്തിന്റെ സഹോദരനെയും പ്രതി ചേർത്തിട്ടുണ്ട്.
കാന്തി മുനിസിപ്പൽ...
ശിശിർ അധികാരി ബിജെപിയിൽ; അതിശയമില്ലെന്ന് തൃണമൂൽ
കൊൽക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിതാവും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശിശിര്‍ അധികാരി ബിജെപിയിൽ ചേർന്നു. മിഡ്നാപുരില്‍ കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലാണ് ശിശിര്‍ അധികാരി ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. കാന്തി...



































