Wed, May 8, 2024
36 C
Dubai
Home Tags Swalath Nagar Malappuram

Tag: Swalath Nagar Malappuram

കൊല്ലിന് കൊലയും അടിക്ക് തിരിച്ചടിയുമെന്ന ശൈലി തീക്കളിയാണ്; ഖലീൽ ബുഖാരി തങ്ങൾ

മലപ്പുറം: രാജ്യത്തിന്റെ ഭരണഘടനയെ നോക്കുകുത്തിയാക്കി നിയമം കയ്യിലെടുക്കുന്ന അക്രമിക്കൂട്ടങ്ങളെ നിലക്കു നിർത്താൻ ഭരണകൂടങ്ങൾ തയ്യാറാകണമെന്ന് സമീപകാലത്ത് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന ഏകപക്ഷീയമായ അക്രമങ്ങൾ പരാമർശിച്ച് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ...

ജനസാഗരം കവിഞ്ഞൊഴുകി സ്വലാത്ത് നഗര്‍; റമളാന്‍ 27ആംരാവ് പ്രാർഥനാ സംഗമം സമാപിച്ചു

മലപ്പുറം: രാജ്യംകണ്ട ഏറ്റവും വലിയ ഇസ്‌ലാമിക പ്രാർഥനാ സംഗമത്തിന് സാക്ഷ്യംവഹിച്ച് മലപ്പുറം സ്വലാത്ത് നഗർ. റമളാനിലെ ഇരുപത്തിയേഴാം രാവും വെള്ളിയാഴ്‌ച രാവും ഒരുമിച്ച പവിത്രദിനത്തില്‍ പ്രപഞ്ച നാഥന്റെ അനശ്വരതയെ വാഴ്‌ത്തി ആത്‌മീയ നിർവൃതി...

ഖതമുൽ ഖുർആനും ദുആ മജ്‌ലിസും നിർവഹിച്ചു

കരുളായി: കേരള മുസ്‌ലിം ജമാഅത്ത് വാരിക്കൽ യൂണിറ്റ് കമ്മിറ്റി ഇരുപത്തി ഏഴാം രാവിനോടനുബന്ധിച്ച് കൊയലമുണ്ട സുന്നി മസ്‌ജിദിൽ ഖതമുൽ ഖുർആനും ദുആ മജ്‌ലിസും നടത്തി. ഉച്ചക്ക് 12 മണി മുതൽ വെകുന്നേരം 5.15...

എസ്‌വൈഎസ്‍ ഖത്തർ മലപ്പുറം ചാപ്‌റ്റർ ധനസഹായം; ‘കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം’

മലപ്പുറം: ഖത്തറിലെ എസ്‌വൈഎസ്‍ മലപ്പുറം ചാപ്‌റ്റർ 'കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം' എന്ന പേരിൽ അർഹതയുള്ളവർക്ക് ധനസഹായം വിതരണം ചെയ്‌തു. ജില്ലയിലെ വിവിധ ആശുപത്രികളിൽ സേവനം ചെയ്യുന്ന 'സ്വാന്തനം' വളണ്ടിയർമാർക്കാണ് കരുണയുടെ പെരുന്നാൾ...

റമളാന്‍ 27ആം രാവ്; രാജ്യത്തെ ഏറ്റവും വലിയ പ്രാർഥനാ സംഗമത്തിന് കൊടിയേറി

മലപ്പുറം: റമളാന്‍ 27ആം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമത്തിന് കൊടിയേറി. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ഇഫ്‌താർ സംഗമം ഉൾപ്പടെ അതിവിപുലമായ രീതിയിൽ...

മലപ്പുറം സ്വലാത്ത് നഗറില്‍ ‘രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമം’ വ്യാഴാഴ്‌ച

മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമത്തിനൊരുങ്ങി മലപ്പുറം സ്വലാത്ത് നഗർ. റമദാൻ 27ആം രാവും വെള്ളിയാഴ്‌ച രാവും ഒരുമിക്കുന്ന സുകൃത ദിനത്തിലാണ് വിശ്വാസി ലക്ഷങ്ങൾ പങ്കെടുക്കുന്ന പ്രാർഥനാ സംഗമം നടത്തുന്നതെന്ന്...

പാപമോചന പത്തിന് വിട; മഅ്ദിൻ ഗ്രാൻഡ് മസ്‌ജിദിൽ നാളെ (വെള്ളി) സവിശേഷ പ്രാർഥനാ സദസ്

മലപ്പുറം: ഇസ്‌ലാമില്‍ വളരെയേറെ പുണ്യകരമായ കാര്യമാണ് റമദാനിലെ ഇസ്‌തിഗ്‌ഫാർ ’അഥവാ‘ പാപമോചന പ്രാർഥന. പശ്‌ചാത്തപിക്കാനും (തൗബ) പാപമോചന പ്രാർഥന (ഇസ്‌തിഗ്‌ഫാർ) നടത്താനും ഏറ്റവും അനുയോജ്യമായ ദിനങ്ങളിൽ ഒന്നാണ് നാളെ വെള്ളിയാഴ്‌ച. 'ഈ ദിനം വിശ്വാസികൾക്ക്...

വഖഫ് ബോർഡ് നിയമനം; കേരള മുസ്‌ലിം ജമാഅത്ത് സുതാര്യമായ ഏത് നടപടിയും സ്വാഗതം ചെയ്യും

മലപ്പുറം: കഴിവും യോഗ്യതയുമുള്ള ഉദ്യോഗാർഥികളെ സുതാര്യവും നീതിപൂർവവുമായ രീതിയിൽ നിയമിക്കുന്നതിന് ആവശ്യമായ ഏതുനടപടിയും സ്വാഗതം ചെയ്യുന്നുവെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി. വഖഫ് ബോർഡിന്റെ കാര്യക്ഷമത...
- Advertisement -