ഖതമുൽ ഖുർആനും ദുആ മജ്‌ലിസും നിർവഹിച്ചു

By Central Desk, Malabar News
Khatamul performed the Qur'an and Dua Majlis At karulai
നബി കീർത്തനം നിർവഹിക്കുന്ന കെടി അബ്‌ദുള്ള മുസ്‍ലിയാർ
Ajwa Travels

കരുളായി: കേരള മുസ്‌ലിം ജമാഅത്ത് വാരിക്കൽ യൂണിറ്റ് കമ്മിറ്റി ഇരുപത്തി ഏഴാം രാവിനോടനുബന്ധിച്ച് കൊയലമുണ്ട സുന്നി മസ്‌ജിദിൽ ഖതമുൽ ഖുർആനും ദുആ മജ്‌ലിസും നടത്തി. ഉച്ചക്ക് 12 മണി മുതൽ വെകുന്നേരം 5.15 വരെ തുടർന്ന സംഗമത്തിൽ മൗലിദ് പാരായണം, സ്വലാത്ത് ഹൽഖ, മഹ്ളറത്തുൽ ബദ്‌രിയ്യ, ഉൽബോധനം, ഇഫ്‌താർ സംഗമം എന്നിവയും നടന്നു.

Khatamul performed the Qur'an and Dua Majlis At karulai
സന്ദേശ പ്രഭാഷണം നിർവഹിക്കുന്ന വാഹിദ് സഖാഫി

പരിപാടിയിൽ വാഹിദ് സഖാഫി മഞ്ചേരി സന്ദേശ പ്രഭാഷണം നിർവഹിച്ചു. വിവിധ പരിപാടികൾക്ക് സികെ റഷീദ് മുസ്‌ലിയാർ, സിറാജുദ്ധീൻ സിദ്ദീഖി, കെടി അബ്‌ദുള്ള മുസ്‌ലിയാർ, മുനീർ സഅദി എന്നിവർ നേതൃത്വം നൽകി. സമാപന ദുആ സംഗമത്തിന് ഉമർ മദനി മൈലമ്പാറ കാർമികത്വം വഹിച്ചു.

പി മുഹമ്മദ് മുത്തു, പി അബ്‌ദുൽ അസീസ്, പി ഫൈറൂസ്, കെപി യൂനുസ്, പി ഫൈസൽ, സി നസീഫലി, മുഹമ്മദ് റഹാൻ, കെപി ശിഹാബുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

Most Read: മാസ്‌ക് നിർബന്ധമാക്കി കേരളം; നാളെ മുതൽ കർശന പോലീസ് പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE