Thu, Apr 23, 2026
26.7 C
Dubai
Home Tags Tamil Nadu assembly election

Tag: Tamil Nadu assembly election

തമിഴ്‌നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ; കനത്ത സുരക്ഷ

ന്യൂഡെൽഹി: തമിഴ്‌നാട്, പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി അഞ്ചുകോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും. ബംഗാളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് 152 മണ്ഡലങ്ങളിലാണ്. രണ്ടാംഘട്ടം 29നാണ്. സംഘർഷങ്ങളുടെ...

തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ

ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്‌ച നടക്കും. 640ലധികം നഗര തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് 12,500ലധികം വാർഡ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ ശനിയാഴ്‌ചയാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടന്നത്. സംസ്‌ഥാനത്തെ 21 കോർപ്പറേഷനുകൾ,...

അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡിഎംകെ സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡിഎംകെ സർക്കാർ. കോവിഡ് ദുരിതാശ്വാസം ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഒപ്പുവെച്ചു. അണ്ണാദുരൈക്കും കരുണാനിധിക്കും ശേഷം ഡിഎംകെയിൽ...

ഡിഎംകെ മുന്നണിയുടെ നിയമസഭാ കക്ഷി നേതാവായി സ്‌റ്റാലിനെ തിരഞ്ഞെടുത്തു

ചെന്നൈ: ഡിഎംകെ മുന്നണി നിയമസഭാ കക്ഷി നേതാവായി എംകെ സ്‌റ്റാലിനെ തിരഞ്ഞെടുത്തു. ഡിഎംകെ ആസ്‌ഥാനമായ അണ്ണാ അറിവാലയത്ത് നടന്ന എംഎൽഎമാരുടെ യോഗത്തിലാണ് സ്‌റ്റാലിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് സ്‌റ്റാലിൻ...

തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്‌റ്റാലിൻ; സത്യപ്രതിജ്‌ഞ വെള്ളിയാഴ്‌ച

ചെന്നൈ : തമിഴ്‌നാട്ടിൽ പുതിയ മുഖ്യമന്ത്രിയായി ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിൻ മെയ് 7ആം തീയതി വെള്ളിയാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും. നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിൽ എത്തുന്നത്. 158...

കോവിഡ്; സത്യപ്രതിജ്‌ഞാ ചടങ്ങ് ലളിതമാക്കുമെന്ന് എംകെ സ്‌റ്റാലിൻ

ചെന്നൈ: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് ആഘോഷങ്ങളില്ലാതെ ലളിതമായി നടത്തുമെന്ന് ഡിഎംകെ പ്രസിഡണ്ട് എംകെ സ്‌റ്റാലിൻ. ചെന്നൈയിലെ മറീന ബീച്ചിൽ പിതാവും പാർട്ടി തലവനുമായ എം കരുണാനിധിയുടെ ശവകുടീരത്തിൽ...

ഫോട്ടോഫിനിഷിൽ കാലിടറി ഉലകനായകൻ; തോൽവി 1,500 വോട്ടുകൾക്ക്

ചെന്നൈ: വെള്ളിത്തിര വിട്ട് രാഷ്‌ട്രീയത്തിൽ ഇറങ്ങിയ കമൽ ഹാസന് കന്നിയങ്കത്തിൽ കാലിടറി. നിയമസഭാ പോരാട്ടത്തിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മക്കൾ നീതി മയ്യത്തിന്റെ ടിക്കറ്റിൽ മൽസരിച്ച കമലിന് ഒടുവിൽ പരാജയം സമ്മതിക്കേണ്ടിവന്നു. ശക്‌തമായ ത്രികോണ...

വിജയ് മുന്നോട്ട് വച്ചത് സമത്വത്തിന്റെ സന്ദേശം; പിതാവ് എസ്എ ചന്ദ്രശേഖര്‍

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ദിനത്തിലെ നടന്‍ വിജയ്‌യുടെ സൈക്കിള്‍ യാത്രയില്‍ പ്രതികരിച്ച് അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍. സാധാരണക്കാരിൽ ഒരാളായാണ് വിജയ് എന്നും ജീവിച്ചതെന്നും സമത്വത്തിന്റെ സന്ദേശമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ‘അഞ്ച് വര്‍ഷത്തിൽ...
- Advertisement -