Mon, Apr 29, 2024
29.3 C
Dubai
Home Tags Tamil Nadu assembly election

Tag: Tamil Nadu assembly election

‘പെട്രോളിനും ഡീസലിനും വില കുറക്കും’; വമ്പൻ വാഗ്‌ദാനങ്ങളുമായി തമിഴ്‍നാട്ടിൽ ഡിഎംകെ

ചെന്നൈ: തമിഴ്‍നാട്ടിൽ പ്രകടന പത്രിക പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടി ഡിഎംകെ. സംസ്‌ഥാനത്ത്‌ പെട്രോൾ വില അഞ്ച് രൂപയും ഡീസൽ വില നാല് രൂപയും കുറക്കുമെന്നാണ് ഡിഎംകെയുടെ ജനകീയ വാഗ്‌ദാനം. ഡിഎംകെയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായ...

കന്നിയങ്കത്തിന് ഇറങ്ങി കമൽഹാസൻ; കോയമ്പത്തൂർ സൗത്തിൽ നിന്ന് ജനവിധി തേടും

ചെന്നൈ: നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും മക്കള്‍ നീതി മയ്യം (എംഎൻഎം) നേതാവുമായ കമല്‍ഹാസന്‍ കോയമ്പത്തൂർ സൗത്തിൽ നിന്ന് ജനവിധി തേടും. മക്കള്‍നീതി മയ്യം സ്‌ഥാനാർഥികളുടെ രണ്ടാം ഘട്ട പട്ടിക കമൽഹാസൻ...

എൻഡിഎ വിട്ട വിജയകാന്ത് മൂന്നാം മുന്നണിയിലേക്ക്; നാളെ പ്രഖ്യാപനമെന്ന് കമൽഹാസൻ

ചെന്നൈ: തമിഴ്‌നാട്ടിൽ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കത്തിന് പരിഹാരം ആവാത്തതിനെ തുടർന്ന് എഐഎഡിഎംകെ-ബിജെപി സഖ്യം ഉപേക്ഷിച്ച നടൻ വിജയകാന്തിന്റെ ഡിഎംഡികെ കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിയിലേക്ക്. ശരത് കുമാറും കമല്‍ഹാസനുമായി വിജയകാന്ത്...

തമിഴ്‌നാട്ടിൽ ടിടിവി ദിനകരനുമായി കൈകോർത്ത് ഉവൈസി

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി അസദുദ്ദീന്‍ ഉവൈസി. ഏപ്രിൽ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഉവൈസിയുടെ പാർട്ടി തമിഴ്‌നാട്ടിലെ 234 സീറ്റുകളിൽ...

തമിഴ്‌നാട്ടിൽ കോൺഗ്രസിന് 25 സീറ്റുകൾ നൽകാൻ ഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടിൽ ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ കോൺഗ്രസിന് 25 സീറ്റുകൾ നൽകാൻ ഡിഎംകെക്ക് ഉള്ളിൽ ധാരണ ആയതായി റിപ്പോർട്. കൂടാതെ ഒരു രാജ്യസഭാ സീറ്റും കോൺഗ്രസിന് നൽകുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ...

തമിഴ്‌നാട്ടിൽ സിപിഐ ആറ് സീറ്റുകളിൽ മൽസരിക്കും; ഡിഎംകെയുമായി ധാരണ

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെയും സിപിഐയും തമ്മിൽ സീറ്റുധാരണയായി. സിപിഐ ആറ് സീറ്റുകളിലാണ് മൽസരിക്കുക. ഏതൊക്കെ സീറ്റുകളാണെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ചർച്ചയുടെ ആദ്യഘട്ടം മുതൽ 10 സീറ്റുകളാണ് സിപിഐ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ,...

രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണം; ബിജെപി

ചെന്നൈ: രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് ബിജെപി. 'രണ്ടാം സ്വാതന്ത്ര്യസമരം വേണം' എന്ന് രാഹുൽ തന്റെ പ്രസംഗങ്ങളിൽ പറയുന്നത് യുവാക്കളില്‍ ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുന്നു എന്നാണ് ബിജെപി ആരോപണം. തമിഴ്‌നാട്ടിലെ...

‘കോൺഗ്രസിനൊപ്പം ഭരണം സുരക്ഷിതമല്ല, കൂടുതൽ സീറ്റുകൾ നൽകാനാവില്ല’; ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാവില്ലെന്ന് ഡിഎംകെ. കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ഭരണം സുരക്ഷിതമല്ലെന്നും മറ്റ് സംസ്‌ഥാനങ്ങളിലെ കോൺഗ്രസിന്റെ വീഴ്‌ച മുന്നറിയിപ്പാണെന്നുമാണ് ഡിഎംകെ പക്ഷം. ഇത്തവണ ഭരണം...
- Advertisement -