Tag: Tamil Nadu assembly election
‘ബൂത്ത് അടുത്തായത് കൊണ്ടാണ് വിജയ് സൈക്കിളിൽ വന്നത്’; വിശദീകരിച്ച് നടന്റെ പിആർഒ
ചെന്നൈ: തമിഴ് നടൻ വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത് പോളിംഗ് ബൂത്ത് വീടിനടുത്തായത് കൊണ്ടാണെന്ന് നടന്റെ പിആർഒ റിയാസ് കെ അഹ്‌മദ്. ഇന്ധനവിലക്കെതിരെ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ...
കാൽനടയായി വോട്ട് രേഖപ്പെടുത്താൻ എത്തി ചിയാൻ വിക്രം
ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി തമിഴ് താരം ചിയാൻ വിക്രം. വീടിനടുത്തുള്ള പോളിംഗ് ബൂത്തിലേക്ക് നടന്നാണ് താരം എത്തിയത്. രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ പ്രതിഷേധം അറിയിക്കുന്നതിനാണ് കാൽനടയായി പോളിംഗ്...
വിജയ് എത്തിയത് സൈക്കിളിൽ; വോട്ട് രേഖപ്പെടുത്തി താരങ്ങൾ
ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. നടൻമാരായ വിജയും സൂര്യയും വോട്ട് രേഖപ്പെടുത്തി. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് നടൻ വിജയ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ധനവില വർധനവിൽ പ്രതിഷേധം പ്രകടിപ്പിച്ച് സൈക്കിളിൽ എത്തിയാണ്...
തമിഴ്‌നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ചെന്നൈ: തമിഴ്‌നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്‌നാട്ടിൽ 3,998 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. ആറുകോടി 28 ലക്ഷം വോട്ടർമാർമാരാണ് തമിഴ്‌നാട്ടിൽ ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്.
അസം നിയമസഭയിലേക്കുള്ള വോട്ടെടുപ്പും ഇന്ന് പൂർത്തിയാകും....
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ വിധിയെഴുത്ത്; ഇന്ന് നിശബ്‌ദ പ്രചാരണം
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ച തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് നിശബ്‌ദ പ്രചാരണം. നാളെ കേരളത്തിനൊപ്പം തമിഴ്‌നാടും പുതുച്ചേരിയും വിധിയെഴുതും. 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.
കന്യാകുമാരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നാളെ നടക്കും. പ്രശ്‌നബാധിത...
തിരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പരസ്യപ്രചാരണം അവസാനിച്ചു
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അവസാനിച്ചു. നിയന്ത്രണങ്ങളോടെയുള്ള കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറുകളിൽ പാർട്ടികൾ പ്രചാരണം ശക്‌തമാക്കി. ജനങ്ങളെ നേരിൽ കണ്ടും സംസാരിച്ചും വോട്ടുറപ്പിക്കുകയായിരുന്നു അവസാന മണിക്കൂറുകളിൽ സ്‌ഥാനാർഥികൾ.
ഡിഎംകെ അധ്യക്ഷൻ എംകെ...
‘ഞങ്ങളുടെ മണ്ഡലത്തിലും പ്രചാരണത്തിന് വരൂ’; മോദിയെ പരിഹസിച്ച് ഡിഎംകെ സ്‌ഥാനാർഥികൾ
ചെന്നൈ: പാർട്ടിയുടെ വിജയം ഉറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രചാരണത്തിന് ക്ഷണിച്ച് ഡിഎംകെ സ്‌ഥാനാർഥികൾ. എംകെ സ്‌റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെയും ബിജെപിയെയും പരിഹസിച്ച്...
പ്രധാനമന്ത്രിക്ക് എതിരെ തമിഴ്‌നാട്ടിൽ ‘ഗോ ബാക്ക് മോദി’ പ്രതിഷേധം; 60 പേർ അറസ്‌റ്റിൽ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ പ്രതിഷേധം. കർഷകരും മറ്റു സംഘടനകളും മോദിക്ക് എതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അതിനിടെ ഗോ ബാക്ക് മോദി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചവരെ കോയമ്പത്തൂർ പോലീസ് അറസ്‌റ്റ്...





































