Fri, Mar 29, 2024
23.8 C
Dubai
Home Tags Telecom regulatory authority of india

Tag: telecom regulatory authority of india

ടെലികോം കമ്പനികൾക്ക് എതിരായ കേസുകൾ പിൻവലിക്കാൻ ഒരുങ്ങി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ വിവിധ ടെലികോം കമ്പനികൾക്കെതിരെ കോടതികളിലുള്ള കേസുകൾ പിൻവലിക്കുന്നത് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ പരിഗണനയിൽ. നഷ്‌ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസുകൾ വരെ ഇതിൽ ഉൾപ്പെടും. വൻ സാമ്പത്തിക പ്രതിസന്ധിയിൽ വീണിരിക്കുന്ന കമ്പനികൾക്ക് ആശ്വാസമേകുന്ന നടപടിയാണ്...

എജിആർ കുടിശിക; ടെലികോം കമ്പനികളുടെ ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: എജിആർ കുടിശിക വിഷയത്തിൽ പുനഃപരിശോധന സാധ്യമല്ലെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. വിഷയത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ടെലികോം കമ്പനികളുടെ ഹരജി കോടതി തള്ളി. ഭാരതി എയർടെൽ, വിഐ, ടാറ്റ ടെലിസർവീസസ് എന്നീ കമ്പനികൾ...

ലാൻഡ് ലൈനിൽ നിന്ന് മൊബൈലിലേക്ക് വിളിക്കാൻ ഇനി പൂജ്യം ചേർക്കണം

ന്യൂഡെൽഹി: രാജ്യത്ത് ലാൻഡ് ലൈനുകളിൽ നിന്ന് മൊബൈൽ ഫോണുകളിലേക്ക് വിളിക്കാൻ 10 അക്ക നമ്പറുകൾക്ക് മുൻപിൽ പൂജ്യം ചേർക്കാനുള്ള തീരുമാനം അടുത്ത വർഷം മുതൽ നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്...
- Advertisement -