Sat, Apr 20, 2024
30 C
Dubai
Home Tags Telecommunication

Tag: Telecommunication

രേഖകൾ കൈയിലുണ്ടോ? രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം; റദ്ദാക്കും

ന്യൂഡെൽഹി: രാജ്യത്ത് വ്യാജ സിം കാർഡുകൾക്കെതിരെ നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം. വ്യാജ രേഖകൾ വഴി എടുത്ത സിം കാർഡുകൾ റദ്ദാക്കുമെന്നാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിലവിൽ, രാജ്യത്ത് കുറഞ്ഞത്...

സർക്കാർ ഫീസ്; തിരിച്ചടവിന് സാവകാശം തേടി എയർടെൽ

ന്യൂഡെൽഹി: മൊബൈൽ ടെലികോം കമ്പനികൾ സർക്കാരിനു നൽകാനുള്ള വിവിധ ഫീസുകൾക്ക് 4 വർഷം സാവകാശം നൽകാമെന്ന വാഗ്‌ദാനം വോഡഫോൺ ഐഡിയക്ക് പിന്നാലെ എയർടെലും സ്വീകരിച്ചു. മൊത്തവരുമാനം അടിസ്‌ഥാനമാക്കിയുള്ള ഫീസും, സ്‌പെക്‌ട്രം ഫീസുമാണ് ഇതിൽ...

ടെലികോം കമ്പനികൾക്ക് എതിരായ കേസുകൾ പിൻവലിക്കാൻ ഒരുങ്ങി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ വിവിധ ടെലികോം കമ്പനികൾക്കെതിരെ കോടതികളിലുള്ള കേസുകൾ പിൻവലിക്കുന്നത് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ പരിഗണനയിൽ. നഷ്‌ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസുകൾ വരെ ഇതിൽ ഉൾപ്പെടും. വൻ സാമ്പത്തിക പ്രതിസന്ധിയിൽ വീണിരിക്കുന്ന കമ്പനികൾക്ക് ആശ്വാസമേകുന്ന നടപടിയാണ്...

എജിആർ കുടിശിക; ടെലികോം കമ്പനികളുടെ ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: എജിആർ കുടിശിക വിഷയത്തിൽ പുനഃപരിശോധന സാധ്യമല്ലെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. വിഷയത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ടെലികോം കമ്പനികളുടെ ഹരജി കോടതി തള്ളി. ഭാരതി എയർടെൽ, വിഐ, ടാറ്റ ടെലിസർവീസസ് എന്നീ കമ്പനികൾ...

വൊഡാഫോണ്‍ ഐഡിയ റീലോഞ്ചിനൊരുങ്ങുന്നു

ടെലികോം രംഗത്തെ ഭീമന്മാരായ വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ റീലോഞ്ച് ഇന്ന് നടന്നേക്കുമെന്ന് സൂചന. സാമ്പത്തികമാന്ദ്യത്തിലൂടെ കടന്ന് പോകുന്ന കമ്പനി, തന്ത്രപ്രധാനമായ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംയോജിത ബ്രാന്‍ഡ് ഐഡന്റിറ്റിയും അതുമായി ബന്ധപ്പെട്ട...
- Advertisement -