Tag: Thaikkad Hospital
ശസ്‌ത്രക്രിയക്കിടെ വയറിനുള്ളിൽ പഞ്ഞി വച്ച് തുന്നിക്കെട്ടി; തൈക്കാട് ആശുപത്രിക്കെതിരെ പരാതി
തിരുവനന്തപുരം: തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രസവ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറിനുള്ളിൽ പഞ്ഞി വച്ച് തുന്നിക്കെട്ടിയതായി പരാതി. വലിയതുറ സ്വദേശിയായ 22കാരി അല്‍ഫിന അലിയുടെ ശസ്‌ത്രക്രിയക്കിടെയാണ് കൈപ്പിഴ സംഭവിച്ചത്. വയറ് വേദനയെ തുടര്‍ന്ന്...






























