Tag: Thamarassery Gang Rape Case
താമരശ്ശേരിയിൽ 20കാരിയെ കൂട്ടബലാൽസംഗം ചെയ്തു; ബസ് ജീവനക്കാർ പിടിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ 20 വയസുകാരിയെ കൂട്ട ബലാൽസംഗം ചെയ്ത കേസിൽ സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ. ബസ് ഡ്രൈവർ അനീഷ്, ക്ളീനർ സജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റോഡരികിൽ നിർത്തിയിട്ട ബസിൽവെച്ചായിരുന്നു...






























