Tag: Thirur Deputy Tahsildar PB Chalib Missing
ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ ട്വിസ്‌റ്റ്; മൂന്നുപേർ അറസ്‌റ്റിൽ
മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബ് നാടുവിട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്‌റ്റിലായി. പിബി ചാലിബിനെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപയോളം തട്ടിയെടുത്തത്തിലാണ് അറസ്‌റ്റ്.
വ്യാജ പോക്‌സോ കേസിൽ പെടുത്തി...
നാടുവിട്ടത് മാനസിക പ്രയാസങ്ങൾ മൂലം; പിബി ചാലിബ് വീട്ടിൽ തിരികെയെത്തി
മലപ്പുറം: കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബ് വീട്ടിൽ തിരികെയെത്തി. അർധരാത്രിയോടെയാണ് ചാലിബ് മടങ്ങിയെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാട് വിട്ടതെന്ന് വീട്ടിലെത്തിയ ശേഷം ചാലിബ് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ...
‘മാനസിക പ്രയാസം മൂലം നാടുവിട്ടു’; പിബി ചാലിബ് കർണാടകയിൽ? ഭാര്യയെ വിളിച്ചു
മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബിന്റെ തിരോധാനത്തിൽ വഴിത്തിരിവ്. പിബി ചാലിബ് ഇന്ന് രാവിലെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടു. മാനസിക പ്രയാസത്തിലാണ് നാടുവിട്ടതെന്നും വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് ഫോണിലൂടെ ഭാര്യയോട്...
തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാനില്ല, ഫോൺ ഓഫ്- പരാതിയുമായി കുടുംബം
മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം രംഗത്ത്. തിരൂർ മാങ്ങാട്ടിരി സ്വദേശിയാണ് ചാലിബ്. ഇന്നലെ വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് ഇതുവരെ വീട്ടിലെത്തിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
ഓഫീസിൽ...