Tag: Thiruvananthapuram Pattom Fire
തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപിടിത്തം; പ്രദേശത്ത് വലിയതോതിൽ പുക
തിരുവനന്തപുരം: പട്ടത്ത് ഗോഡൗണിൽ തീപിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് വലിയതോതിൽ പുക ഉയർന്നിട്ടുണ്ട്.
ആവശ്യമെങ്കിൽ കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിക്കുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു....





























