Fri, Mar 29, 2024
26 C
Dubai
Home Tags UGC net

Tag: UGC net

വയനാട്ടിൽ ആദ്യമായി യുജിസി പരീക്ഷാ കേന്ദ്രം അനുവദിച്ചു

വയനാട്: ആദ്യമായി യുജിസി പരീക്ഷാ കേന്ദ്രം വയനാട്ടിൽ അനുവദിച്ചു. ഈ മാസം ഇരുപതിന് ആരംഭിക്കുന്ന നെറ്റ് പരീക്ഷ മീനങ്ങാടിയിലെ ഗവ. പോളിടെക്‌നിക് കോളേജിൽ നടക്കും. വ്യത്യസ്‌ത വിഷയങ്ങളിൽ രണ്ടായിരത്തോളം വിദ്യാർഥികൾക്ക് ജില്ലയിലെ കേന്ദ്രത്തിൽ...

അടുത്ത അധ്യയന വർഷത്തേക്കുള്ള മാർഗരേഖ പുറത്തിറക്കി യുജിസി

ന്യൂഡെൽഹി: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതിയ മാർഗരേഖ യുജിസി പുറത്തിറക്കി. ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30ഓടെ പൂർത്തിയാക്കി ഒക്‌ടോബർ ഒന്നിന് ക്ളാസുകള്‍ ആരംഭിക്കണം. നിലവിൽ ഒഴിവ് വന്നിരിക്കുന്ന സീറ്റുകളില്‍ ഒക്‌ടോബര്‍ 31...

കോവിഡ് വ്യാപനം; യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു. മെയ് രണ്ടുമുതൽ മെയ് 17 വരെ നിശ്‌ചയിച്ചിരുന്ന പരീക്ഷയാണ് നീട്ടി വെച്ചത്. നാഷണൽ ടെസ്‌റ്റിങ് ഏജൻസിയുടേതാണ് തീരുമാനം. പിഎസ്‌സി, ജെഇഇ പരീക്ഷകളും, വിവിധ...

യുജിസി നെറ്റ്; അപേക്ഷിക്കാനുള്ള തീയതി നീട്ടി

ന്യൂഡെൽഹി: യുജിസി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ). മെയ് മാസത്തിൽ നടക്കുന്ന പരീക്ഷക്കായി അപേക്ഷിക്കാനുള്ള തീയതി മാർച്ച് 9 വരെയാണ് നീട്ടിയിരിക്കുന്നത്. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ...

യുജിസി നെറ്റ് പരീക്ഷ മെയ് 2 മുതൽ

ന്യൂഡെൽഹി: അസിസ്‌റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെല്ലോ യോഗ്യതകൾക്കായി നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. നാഷണൽ ടെസ്‌റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ മെയ് രണ്ടാം തീയതി ആരംഭിക്കും. കേന്ദ്ര വിദ്യാഭ്യാസ...

യുജിസി നെറ്റ് പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതല്‍

ന്യൂഡെല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടി വച്ച യുജിസി നെറ്റ് പരീക്ഷകള്‍ ഈ മാസം 24 മുതല്‍ നടത്താന്‍ തീരുമാനിച്ചു. മെയ്-ജൂണ്‍ മാസങ്ങളിലാണ് സാധാരണയായി പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം...
- Advertisement -