Mon, Jun 8, 2026
31.3 C
Dubai
Home Tags UP Rape Case

Tag: UP Rape Case

യുപിയില്‍ റെയില്‍വെ സ്‌റ്റേഷനിലെ ശൗചാലയത്തില്‍ യുവതിയെ ബലാൽസംഗം ചെയ്‌തു

പ്രതാപ്ഗഡ്: ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് റെയിൽവെ സ്‌റ്റേഷനിലെ പൊതുശൗചാലയത്തില്‍ വച്ച് യുവതിയെ ബലാൽസംഗം ചെയ്‌തു. 20കാരിയാണ് ക്രൂര പീഡനത്തിനിരയായത്. മാർച്ച് 19നാണ് സംഭവം നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതായും പോലീസ് അറിയിച്ചു....

യുപിയിൽ വനിതാ ദേശീയ കായിക താരം കൊല്ലപ്പെട്ട നിലയില്‍

ലഖ്‌നൗ: യുപിയിൽ വനിതാ ദേശീയ കായിക താരം കൊല്ലപ്പെട്ട നിലയില്‍. ദേശീയ ഖോഖോ താരമായ 24കാരിയുടെ മൃതദേഹമാണ് ബിജ്നോര്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. കുടിയ ദളിത് കോളനി നിവാസിയായ യുവതി ജോലി സംബന്ധിച്ച...

യുപിയിൽ രണ്ട് വയസുകാരിക്ക് പീഡനം; പതിനാലുകാരൻ അറസ്‌റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ രണ്ട് വയസുകാരി ബലാൽസംഗത്തിന് ഇരയായി. സംഭവത്തിൽ 14 വയസുകാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആൺകുട്ടിയുടെ സംസാരശേഷിക്ക് തകരാറുണ്ട്. ഇരുവരും ടെറസിൽ കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ആൺകുട്ടി കുഞ്ഞിനെ പീഡിപ്പിച്ചതെന്ന് പോലീസ്...

തോക്ക് കൈക്കലാക്കി രക്ഷപെടാൻ ശ്രമം; പീഡനക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് വീഴ്‌ത്തി

മീററ്റ്: യുപിയിൽ ഒൻപതാം ക്‌ളാസുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് പോലീസിൽ നിന്ന് വെടിയേറ്റു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന വഴിയിൽ പോലീസുകാരനിൽ നിന്ന് പിസ്‌റ്റൾ കൈക്കലാക്കി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് സേനാംഗങ്ങൾ പ്രതിയെ...

ഉത്തര്‍പ്രദേശിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ പത്താം ക്ളാസ് വിദ്യാര്‍ഥിനി ആത്‌മഹത്യ ചെയ്‌തു

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കൂട്ട ബലാൽസംഗത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി. പത്താം ക്ളാസ് വിദ്യാര്‍ഥിനിയാണ് കൂട്ട ബലാൽസംഗത്തിന് ഇരയായതിന് പിന്നാലെ ജീവനൊടുക്കിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തത്‌. പെണ്‍കുട്ടിയുടെ ആത്‌മഹത്യാക്കുറിപ്പിലെ വിവരമനുസരിച്ച് നാലുപേരാണ്...

ദളിത് പെൺകുട്ടിക്ക് നേരെ പീഡനം; മതം മാറാൻ സമ്മർദ്ദം; യുവാവ് അറസ്‌റ്റിൽ

ഫത്തേപൂർ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്‌ത സംഭവത്തിൽ 23കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. യുപിയിലെ ഫത്തേപൂർ ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ...

പീഡന പരാതിയിൽ നടപടിയില്ല; നിയമസഭാ സമുച്ചയത്തിന് സമീപം യുവതി ദേഹത്ത് തീകൊളുത്തി

ലഖ്‌നൗ: ബലാൽസംഗ പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് യുപിയിൽ യുവതി ആത്‍മഹത്യക്ക് ശ്രമിച്ചു. തക്കസമയത്ത് പോലീസ് ഇടപെട്ടതിനാൽ ദുരന്തം ഒഴിവായി. ബുധനാഴ്‌ച യുപി നിയമസഭാ സമുച്ചയത്തിലെ അഞ്ചാം ഗേറ്റിന് സമീപമാണ് യുവതി ദേഹത്ത് മണ്ണെണ്ണ...

‘ഇരയെ വിവാഹം കഴിക്കാമോയെന്ന് ചോദിച്ചിട്ടില്ല’; പ്രചാരണം തെറ്റ്; വിശദീകരിച്ച് എസ്എ ബോബ്‌ഡെ

ന്യൂഡെൽഹി: പോക്‌സോ കേസിലെ വാദം കേൾക്കുന്നതിനിടെ താൻ നടത്തിയ പരാമർശങ്ങൾ മാദ്ധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചുവെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ ശരദ് എ ബോബ്‌ഡെ. സ്‌ത്രീത്വത്തോട് പരമോന്നത ബഹുമാനം സുപ്രീം കോടതി എന്നും...
- Advertisement -