Thu, May 16, 2024
39.2 C
Dubai
Home Tags US Election 2020

Tag: US Election 2020

തിരഞ്ഞെടുപ്പിൽ ക്രമക്കേട്; ട്രംപിന്റെ വാദം നിഷേധിച്ച സുരക്ഷാ ഏജൻസി മേധാവിയും പുറത്ത്

വാഷിങ്ടൺ: തിരഞ്ഞെടുപ്പിൽ വിപുലമായ ക്രമക്കേട് നടന്നുവെന്ന ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാ ഏജൻസി മേധാവിയെ ഡൊണാൾഡ് ട്രംപ് പുറത്താക്കി. സുരക്ഷാ ഏജൻസിയുടെ ഉന്നത ഉദ്യോഗസ്‌ഥനായ ക്രിസ് ക്രെബ്‌സിനെയാണ് പുറത്താക്കിയത്. ഇക്കാര്യം ട്രംപ് തന്നെയാണ്...

‘തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു’; തോൽവി അംഗീകരിക്കാതെ ട്രംപ്

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാതെ ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചുവെന്ന് അവകാശപ്പെട്ട് ട്രംപ് ഫേസ്ബുക്കിലും ട്വിറ്ററിലും പുതിയ പോസ്‌റ്റ് ഇട്ടു. അതേസമയം ട്രംപിന്റെ അവകാശവാദത്തില്‍ ട്വിറ്ററും ഫേസ്ബുക്കും ഫ്‌ളാഗ്...

ട്രംപ് പരാജയം അംഗീകരിക്കണം; ബറാക് ഒബാമ

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയം  അംഗീകരിക്കേണ്ട സമയമായെന്ന്  മുന്‍ പ്രസിഡണ്ട്  ബറാക് ഒബാമ. തിരഞ്ഞെടുപ്പ് ഫലം മാറാന്‍ ഒരു സാധ്യതയും ഇല്ലെന്ന്  ഒബാമ...

എല്ലാം കാലം പറയും; തോൽവി അംഗീകരിക്കുന്നു എന്ന സൂചന നൽകി ട്രംപ്

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നു എന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്. എല്ലാം കാലം പറയും എന്ന് ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ഒരാഴ്‌ചയോളം മൗനം പാലിച്ച...

ട്രംപ് പരാജയം അംഗീകരിക്കാത്തത് നാണക്കേടെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാത്തതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍. ട്രംപ് പരാജയം സമ്മതിക്കാത്തത് വലിയ നാണക്കേടാണെന്ന് ബൈഡന്‍ പറഞ്ഞു. ട്രംപ്...

യുഎസ് തെറ്റ് തിരുത്തി; നമ്മൾ അതിൽ നിന്ന് പാഠം ഉൾക്കൊണ്ടാൽ നല്ലത്; ശിവസേന

മുംബൈ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് നേരിട്ട പരാജയത്തിൽ നിന്ന് ഇന്ത്യ പാഠം ഉൾക്കൊണ്ടാൽ അത് നല്ലതായിരിക്കുമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാംനയിലാണ് ശിവസേന ഇക്കാര്യം പറഞ്ഞത്. "പ്രസിഡണ്ട് ട്രംപ് ഒരിക്കലും...

അനിവാര്യമായ വീഴ്‌ച്ചയിലേക്ക് ഡോണൾഡ് ട്രംപ്; ആശ്വാസമാകുന്ന ഉദയം ‘ജോ ബൈഡൻ’

വാഷിങ്ടൺ: അമേരിക്ക ഇനി ഡെമോക്രാറ്റിക് സ്‌ഥാനാർഥി ജോ ബൈഡൻ ഭരിക്കും. ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡണ്ടാകും. നിലവിലെ പ്രസിഡണ്ടും റിപ്പബ്ളിക്കൻ സ്‌ഥാനാർഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ...

ജോ ബൈഡൻ 264 ഇലക്റ്ററൽ വോട്ടുകളുമായി മുന്നിൽ; ഡൊണാൾഡ് ട്രംപ് 214മായി ദീർഘദൂരം പിന്നിൽ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെ ലീഡ് വർധിപ്പിച്ച് ഡെമോക്രാറ്റിക് സ്‌ഥാനാർഥി ജോ ബൈഡൻ. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ 538ൽ 270 ഇലക്റ്ററൽ വോട്ടുകളാണ് വേണ്ടത്. ഇതുവരെ പുറത്ത്...
- Advertisement -