Sat, Apr 20, 2024
30 C
Dubai
Home Tags Vande Bharat Mission

Tag: Vande Bharat Mission

വന്ദേ ഭാരത് മിഷനിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചുവെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: കോവിഡ് 19ന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച വന്ദേ ഭാരത് മിഷനിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. തിങ്കളാഴ്‌ച ഔദ്യോഗിക ട്വിറ്റർ...

വന്ദേ ഭാരത് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ചൈന

ന്യൂഡെൽഹി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും ചൈനയിൽ തിരിച്ചെത്തിയവരിൽ കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് അനിശ്‌ചിത കാലത്തേക്ക് ചൈന വിലക്കേർപ്പെടുത്തി. കോവിഡ് വ്യാപന സാഹചര്യത്തിൽ...

വന്ദേഭാരത്; ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് 36 സർവീസുകൾ

റിയാദ്: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാ​ഗമായി ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യയുടെ 36 സർവീസുകൾ ഉണ്ടായിരിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഒക്‌ടോബർ 31 മുതൽ ഡിസംബർ 30 വരെ ആയിരിക്കും...

വുഹാനിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് ഒക്‌ടോബർ 30ന്

ന്യൂഡെല്‍ഹി: കോവിഡ് രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്‌ടോബർ 30-ന് ഡെല്‍ഹിയില്‍ നിന്നാണ് വിമാനം പുറപ്പെടുന്നത്. കഴിഞ്ഞ ഡിസംബറില്‍ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട രോഗം...
Air India MalabarNews

വന്ദേഭാരത് മിഷന്‍; ദുബായില്‍ എയര്‍ ഇന്ത്യ എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സ് ‌വിമാനങ്ങള്‍ക്ക് വിലക്ക്

ദുബായ്: വന്ദേഭാരത് മിഷന്റെ ഭാഗമായി സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ് പ്രസ്സ് ‌ വിമാനങ്ങള്‍ക്ക് ദുബായില്‍ താത്ക്കാലിക വിലക്ക്. കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തികളെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി....

300 വിമാനങ്ങൾ, അരലക്ഷം യാത്രക്കാർ; വന്ദേ ഭാരതിലെ കണ്ണൂർ കണക്കുകൾ

കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച വന്ദേ ഭാരത് മിഷൻ കണ്ണൂരിൽ ഇറക്കിയത് 50,000 യാത്രക്കാരെ. 13 രാജ്യങ്ങളിൽ നിന്നായി 300 വിമാന സർവീസുകളാണ്...

വന്ദേഭാരത് മിഷൻ ; 15 ലക്ഷത്തോളം പ്രവാസികൾ രാജ്യത്തേക്ക് തിരിച്ചെത്തി

ന്യൂ ഡെൽഹി: മെയ് മാസം ആരംഭിച്ച വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള 15 ലക്ഷത്തോളം ഇന്ത്യക്കാർ രാജ്യത്തേക്ക് തിരിച്ചെത്തിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. സർക്കാർ...

വന്ദേഭാരത് മിഷൻ; സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് 19 സർവീസുകൾ

റിയാദ്: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി. സെപ്തംബറിലെ ആദ്യ രണ്ട് ആഴ്‌ചകളിലായി 19 വിമാന സർവീസുകളാണ് സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് ഉള്ളത്. ഒൻപത്...
- Advertisement -