Tag: VD Satheesan Defamation Case
മുഖ്യമന്ത്രിക്കെതിരെ വിവാഹാരോപണം; ആന്റോ അഗസ്‌റ്റിനെ ചോദ്യം ചെയ്യും, നോട്ടീസ് അയച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെയുള്ള വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്‌റ്റിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. തിങ്കളാഴ്‌ച രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കളമശേരി...






























