Tag: Vigilance Case Against Gyanesh Kumar
കെഎസ്‌ടിപി ഇടപാട് കേസ്; ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ഗ്യാനേഷ് കുമാർ കേരളത്തിലെ പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന കാലത്തെ ഇടപാടുകളുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം. വിജിലൻസ്...





























