Tag: Viral Diseases in Kerala
മുണ്ടിനീര് വ്യാപനം; ആലപ്പുഴ തുമ്പോളി സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: ജില്ലയിലെ തുമ്പോളി എസ്എൻവി എൽപി സ്‌കൂളിലെ കുട്ടികളിൽ മുണ്ടിനീര് വ്യാപിക്കുന്നു. രോഗ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ ഉത്തരവിറക്കി.
രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി ഇൻകുബേഷൻ...
സംസ്‌ഥാനത്ത് വീണ്ടും പനി മരണം; മരിച്ചത് കോഴിക്കോട് മാവൂർ സ്വദേശിനി
കോഴിക്കോട്: മാവൂരിൽ പനി ബാധിച്ച് സ്‌ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. വയറിളക്കവും പനിയെയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം...






























