Fri, Apr 19, 2024
30.8 C
Dubai
Home Tags VK IBRAHIM KUNJU MONEY LOUNDERY CASE

Tag: VK IBRAHIM KUNJU MONEY LOUNDERY CASE

വികെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ഇഡി അന്വേഷണത്തിന് സ്‌റ്റേ

കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ ഇഡി അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തു. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ...

കള്ളപ്പണം വെളുപ്പിക്കൽ; ഇബ്രാഹിം കുഞ്ഞിന്റെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ ഇഡി അന്വേഷണം പ്രഖ്യാപിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന്...

ചന്ദ്രിക കള്ളപ്പണക്കേസ്; വികെ ഇബ്രാഹിം കുഞ്ഞിന്റെ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ ഇഡി അന്വേഷണം പ്രഖ്യാപിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ...

ചന്ദ്രിക കള്ളപ്പണക്കേസ്; വികെ ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരാകില്ല

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാതെ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. കൂടുതൽ സാവകാശം വേണമെന്ന് ഇഡിയെ അറിയിച്ചു. പികെ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ചോദ്യം ചെയ്യാൻ ഇബ്രാഹിം കുഞ്ഞിനേയും...

ജാമ്യവ്യവസ്‌ഥയിൽ ഇളവ് നൽകണം; പാലാരിവട്ടം പാലം കേസിൽ വികെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ

തിരുവനന്തപുരം : ജാമ്യവ്യവസ്‌ഥയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി വികെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ. പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസ്‌ഥകളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇളവുകൾ അനുവദിക്കണമെന്ന ആവശ്യവുമായി ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചത്. വ്യവസ്‌ഥകൾ പ്രകാരം എറണാകുളം...

പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന് ഉപാധികളോടെ ജാമ്യം

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. 2 ലക്ഷം രൂപയുടെ ബോണ്ടിലാണ് ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യസ്‌ഥിതി...

പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി : പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. രണ്ടാം തവണയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ആദ്യ തവണ തന്റെ ആരോഗ്യ...

പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിനെ തിങ്കളാഴ്‌ച ചോദ്യം ചെയ്യും

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ തിങ്കളാഴ്‌ച വിജിലന്‍സ് ചോദ്യം ചെയ്യും. തിങ്കളാഴ്‌ച രാവിലെ 9 മണി മുതല്‍ 12 വരെയും, ഉച്ചക്ക് ശേഷം 3 മണി മുതല്‍...
- Advertisement -