Tag: VM Sudheeran
സുധീരന്റെ രാജി; ഇടപെടൽ ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ച് ടിഎൻ പ്രതാപൻ
തിരുവനന്തപുരം: സുധീരന്റെ രാജി പിന്‍വലിക്കാന്‍ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പൊതുസമൂഹത്തിന്റെ ശബ്‌ദമാണ് സുധീരൻ എന്നും അദ്ദേഹത്തിന്റെ രാജി തെറ്റായ സന്ദേശം പകരുമെന്നും പ്രതാപൻ കത്തില്‍ വ്യക്‌തമാക്കി.
അതേസമയം...
പത്ത് സതീശന്‍ വിചാരിച്ചാലും സുധീരൻ നിലപാട് മാറ്റില്ല; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ശ്രമം ഫലം കണ്ടില്ല. ഒരു നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്ത വ്യക്‌തിയാണ് സുധീരനെന്ന്...
അനുനയ നീക്കവുമായി നേതൃത്വം; വഴങ്ങാതെ വിഎം സുധീരൻ
തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് മുതിർന്ന നേതാവ് വിഎം സുധീരന്‍ രാജിവച്ചതിന് പിന്നാലെ അനുനയ നീക്കവുമായി നേതാക്കള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിഎം സുധീരനുമായി കൂടിക്കാഴ്‌ച നടത്തി. സുധീരന്റെ വീട്ടിലെത്തിയാണ്...
വിഎം സുധീരനുമായി ചർച്ച നടത്തും; കെപിസിസി പ്രസിഡണ്ട്
തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വിഎം സുധീരനെ തിരിച്ചെത്തിക്കാൻ ചര്‍ച്ച നടത്തുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് സുധീരനെന്നും രാജി പിന്‍വലിക്കാന്‍ അദ്ദേഹത്തോട്...
സുധീരനെ കാണാൻ പ്രതിപക്ഷ നേതാവ്; അനുനയ നീക്കം ആരംഭിച്ചു
തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി നേതൃത്വം. സുധീരനെ അനുനയിപ്പിച്ച് രാഷ്‌ട്രീയകാര്യ സമിതിയില്‍ തിരികെ കൊണ്ടുവരാനുള്ള നീക്കമാണ് നേതൃത്വം നടത്തുന്നത്.
ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന പ്രതിപക്ഷ നേതാവ്...
കെപിസിസി പുനഃസംഘടന; താരിഖ് അൻവർ ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: കെപിസിസി പുനഃസംഘടന സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് സംസ്‌ഥാന നേതാക്കളുമായി ചർച്ച നടത്തും. എ-ഐ ഗ്രൂപ്പുകളിൽ നിന്ന് കെപിസിസി നേതൃത്വം ഇതിനകം പട്ടിക വാങ്ങിയിട്ടുണ്ട്....
വിഎം സുധീരന്റെ രാജി പരിശോധിക്കും; താരിഖ് അൻവർ
തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള മുതിർന്ന നേതാവ് വിഎം സുധീരന്റെ രാജി പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. രാജി വെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കെപിസിസി പ്രസിഡണ്ട് കെ...
വിഎം സുധീരന്റെ രാജി; കാരണം അറിയില്ലെന്ന് കെപിസിസി പ്രസിഡണ്ട്
കണ്ണൂര്‍: രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള വിഎം സുധീരന്റെ രാജിയുടെ കാരണം എന്താണെന്ന് അറിയില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഫോണിലൂടെയാണ് രാജിവെക്കുകയാണന്ന് തന്നെ അറിയിച്ചത്. സുധീരന്റെ കത്ത് ഓഫീസില്‍ ലഭിച്ചിട്ടുണ്ട്. അത് നോക്കിയ...





































