Tag: Wall Collapse Malappuram
മലപ്പുറത്ത് മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്ക്
മലപ്പുറം: തലക്കടത്തൂർ പടിഞ്ഞാറക്കരയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് ജോലി ചെയ്‌തുകൊണ്ടിരിക്കെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. കരിങ്കല്ല് ഉൾപ്പടെയുള്ള മതിൽ പൂർണമായും ഇടിഞ്ഞ് തൊഴിലാളികളുടെ...






























