തൊഴില്‍ വകുപ്പ് കിറ്റെക്‌സിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു

By Syndicated , Malabar News
Sabu M Jacob
Ajwa Travels

തിരുവനന്തപുരം: 2019ലെ വേജ് ബോര്‍ഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്‌ഥാന തൊഴില്‍ വകുപ്പ് കിറ്റെക്‌സിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു. തൊഴിൽ വകുപ്പിന്റെ നടപടിക്കെതിരെ കിറ്റെക്‌സ് നല്‍കിയ വക്കീല്‍ നോട്ടീസിനെ തുടര്‍ന്നാണ് പിന്‍മാറ്റം.

അതേസമയം കിറ്റെക്‌സിന് തെലങ്കാനയിൽ വ്യവസായം തുടങ്ങാൻ ഔദ്യോഗിക ക്ഷണം ലഭിച്ചു. തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെടി രാമറാവുവാണ് ഔദ്യോഗികമായി ക്ഷണിക്കുന്നുവെന്ന് ഇ-മെയിലിലൂടെ അറിയിച്ചത്. കൂടുതല്‍ ചര്‍ച്ചക്കായി കിറ്റെക്‌സ് എംഡി സാബു ജേക്കബിനെ ഹൈദരാബാദിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Read also: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് മുഹമ്മദ് ഷാഫി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE