‘നല്ല മനുഷ്യന്‍, നല്ല ജഡ്ജി’; ചീഫ് ജസ്‌റ്റിസിനെ പുകഴ്‌ത്തി തുഷാര്‍ മേത്ത

By Syndicated , Malabar News
NV Ramana
Ajwa Travels

ന്യൂഡെൽഹി: ചീഫ് ജസ്‌റ്റിസ് എന്‍വി രമണ ‘നല്ല ജഡ്ജി’യെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ചീഫ് ജസ്‌റ്റിസിനെ ആദരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിനിടയിലാണ് തുഷാര്‍ മേത്ത ‘നല്ല മനുഷ്യന്‍, നല്ല ജഡ്ജി’ എന്ന് ചീഫ് ജസ്‌റ്റിസിനെ പുകഴ്‌ത്തിയത്.

‘എന്‍വി രമണ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസും ഒപ്പം നല്ലൊരു മനുഷ്യനുമാണ്. അദ്ദേഹത്തിന് ദൈവത്തെ ഭയമില്ല. പക്ഷേ അദ്ദേഹമൊരു ദൈവസ്‌നേഹിയാണ്. നമ്മുടെ അഭിഭാഷക കുടുംബത്തില്‍ അദ്ദേഹം നല്ല കഴിവുള്ളവനാണ്’. സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

എസ്‌എ ബോബ്‌ഡെ വിരമിച്ചതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് എന്‍വി രമണ ചീഫ് ജസ്‍റ്റിസായി സ്‌ഥാനമേറ്റത്. അടുത്ത വര്‍ഷം ഓഗസ്‌റ്റ് 26വരെയാണ് രമണയുടെ കാലാവധി.

Read also: ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് ചികിൽസാ സഹായവുമായി ദീപിക പദുക്കോൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE