ഡിസിസി പ്രസിഡണ്ട് പട്ടിക; ആർക്കും എതിർപ്പില്ലെന്ന് വിഡി സതീശൻ

By News Desk, Malabar News
vd satheesan
Ajwa Travels

കോഴിക്കോട്: ഡിസിസി പ്രസിഡണ്ട് പട്ടികയിൽ ആർക്കും അതൃപ്‌തി ഉളളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാവരുമായും ചർച്ച നടത്തിയിട്ടാണ് പട്ടിക തയാറാക്കിയത്. വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാതിപ്പെട്ടതായി അറിയില്ല.

പരാതി ഉണ്ടെങ്കിൽ അതിനെ ​ഗൗരവമായി പരി​ഗണിക്കണം. ഹൈക്കമാന്റാണ് ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടത് എന്നും വിഡി സതീശൻ കോഴിക്കോട് പറഞ്ഞു. അതേസമയം ഡിസിസി പ്രസിഡണ്ട് പട്ടിക തയ്യാറാക്കുന്നതിൽ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് ആരോപിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും രംഗത്ത് എത്തിയിരുന്നു.

Also Read: പ്ളസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷ തീയതി മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE