തൊഴിൽ മേഖലയിലെ കാര്യക്ഷമതക്ക് തൊഴിലാളി ശ്രേഷ്‌ഠ പുരസ്‌കാരം; ടിപി രാമകൃഷ്‌ണൻ

By Staff Reporter, Malabar News
tp-ramakrishnan
TP Ramakrishnan
Ajwa Travels

തിരുവനന്തപുരം: തൊഴിൽ മേഖലയിൽ മികച്ച പ്രകടനം നടത്തുന്ന തൊഴിലാളികൾക്ക് പ്രത്യേക പുരസ്‌കാരം ഏർപ്പെടുത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്‌ണൻ. തൊഴിലാളി ശ്രേഷ്‌ഠ പുരസ്‌കാരം എന്ന പേരിലാവും ആദരം നൽകുക. കടകളിൽ ജോലി ചെയ്യുന്നവർ, ചുമട്ടുതൊഴിലാളികൾ, ഗാർഹിക ജോലി ചെയ്യുന്നവർ തുടങ്ങി 15 മേഖലയിലുള്ളവർക്ക് പുരസ്‌കാരം നൽകുമെന്ന് മന്ത്രി അറിയിച്ചു.

തൊഴിൽ മന്ത്രി അധ്യക്ഷനായുള്ള സമിതിയാണ് അവാർഡിനുള്ള അർഹത നിശ്‌ചയിച്ചത്. 50 വയസ് മുതൽ 60 വയസ് വരെയുള്ളവർക്ക് സ്വയം തൊഴിലിന് വായ്‌പ നൽകാനും തീരുമാനമായിട്ടുണ്ട്. എംപ്ളോയ്‌മന്റ് എക്‌സ്‌ചേഞ്ച് വഴിയാകും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ പുറത്തു വിടും.

Read Also: വാളയാർ കേസ്; വെള്ളിയാഴ്‌ച മുതൽ സമരസമിതിയുടെ നിരാഹാര സമരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE