Fri, May 3, 2024
31.2 C
Dubai
Home Tags Labour law amendment

Tag: labour law amendment

പുതുക്കിയ തൊഴിൽ നിയമം ഒക്‌ടോബര്‍ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നേക്കും

ന്യൂഡെൽഹി: വരുന്ന ഒക്‌ടോബര്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുടനീളം പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ പോവുകയാണ്. നേരത്തെ ഇത് ഏപ്രില്‍ 1 മുതല്‍ നടപ്പില്‍ വരുത്തുവാനായിരുന്നു തീരുമാനം. പിന്നീട് ജൂലൈ മുതല്‍...

കേന്ദ്രഫണ്ട് നിലച്ചു; തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് താളംതെറ്റുന്നു

തിരുവനന്തപുരം: മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്ര ഫണ്ട് നിലച്ചിട്ട് അഞ്ച് മാസം പിന്നിടുന്നു. കേന്ദ്രത്തിന്റെ വീഴ്‌ചയെ തുടർന്ന് താളം തെറ്റിയിരിക്കുകയാണ് സോഷ്യല്‍ ഓഡിറ്റ് സംവിധാനം. ഏകദേശം അഞ്ച് മാസത്തോളമായി സോഷ്യൽ ഓഡിറ്റ്...

സംസ്‌ഥാനങ്ങളുടെ അംഗീകാരം ലഭിച്ചില്ല; തൊഴിൽ നിയമം നടപ്പാക്കുന്നത് മാറ്റിവെച്ചു

ന്യൂഡെൽഹി: പുതുക്കിയ തൊഴിൽ നിയമങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് റിപ്പോർട്. സംസ്‌ഥാനങ്ങളുടെ അംഗീകാരം ലഭിക്കാൻ കാലതാമസം നേരിടുന്നതിനാലാണ് നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നത് എന്നാണ് വിശദീകരണം. പുതിയ തൊഴിൽ നിയമം വിജ്‌ഞാപനം ചെയ്യാൻ കേന്ദ്ര സർക്കാർ...

തൊഴിൽ മേഖലയിലെ കാര്യക്ഷമതക്ക് തൊഴിലാളി ശ്രേഷ്‌ഠ പുരസ്‌കാരം; ടിപി രാമകൃഷ്‌ണൻ

തിരുവനന്തപുരം: തൊഴിൽ മേഖലയിൽ മികച്ച പ്രകടനം നടത്തുന്ന തൊഴിലാളികൾക്ക് പ്രത്യേക പുരസ്‌കാരം ഏർപ്പെടുത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്‌ണൻ. തൊഴിലാളി ശ്രേഷ്‌ഠ പുരസ്‌കാരം എന്ന പേരിലാവും ആദരം നൽകുക. കടകളിൽ ജോലി ചെയ്യുന്നവർ, ചുമട്ടുതൊഴിലാളികൾ,...

‘പാവപ്പെട്ടവര്‍ക്ക് ശോഷണം മിത്രങ്ങള്‍ക്ക് പോഷണം’; തൊഴില്‍ നയത്തിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവരെ ഇല്ലാതാക്കാനും ഇഷ്‌ടക്കാരെ വളര്‍ത്താനുമാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. 'കര്‍ഷകര്‍ക്ക് ശേഷം ഇതാ തൊഴിലാളികളോട്...

വിവാദ തൊഴില്‍ കോഡുകള്‍ പാസാക്കി പാര്‍ലമെന്റ്; സമരങ്ങള്‍ക്ക് വിലക്ക്; ഉടമക്ക് സ്വാതന്ത്ര്യം

ന്യൂഡല്‍ഹി: 29 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ ഇനി 4 കോഡുകളിലേക്ക് ചുരുങ്ങുന്നു. ഫാക്ടറീസ് നിയമം, വ്യവസായ തര്‍ക്ക പരിഹാര നിയമം, ട്രേഡ് യൂണിയന്‍ നിയമം, ഖനി നിയമം, ഇ പി എഫ് നിയമം,...

കടുത്ത എതിര്‍പ്പിലും തൊഴില്‍ നിയമ ഭേദഗതി രാജ്യസഭ പാസ്സാക്കി; സഭ പിരിഞ്ഞു

ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലിന് പുറമേ പ്രതിഷേധം ക്ഷണിച്ചു വരുത്തിയ തൊഴില്‍ നിയമ ഭേദഗതി ബില്ലും രാജ്യസഭ പാസ്സാക്കി. രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ബില്ല് പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിന്റെ ആവശ്യം...
- Advertisement -