മുൻവൈരാഗ്യം; പൂനെയില്‍ ഗുസ്‍തി താരത്തെ കൊലപ്പെടുത്തി

By Syndicated , Malabar News
wrestler shot-dead
Ajwa Travels

മുംബൈ: പൂനെയില്‍ ഗുസ്‍തി താരം വെടിയേറ്റു കൊല്ലപ്പെട്ടു. ഷെല്‍ പിംപല്‍ഗാവ് ഗ്രാമത്തില്‍ നാഗേഷ് കരാലെ എന്ന താരമാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ ചേര്‍ന്നാണ് കൊലനടത്തിയത് എന്നും മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഒരു യോഗം കഴിഞ്ഞ് മടങ്ങവെ നാല് പേര്‍ അദ്ദേഹത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തു. തുടർന്ന് നാഗേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ ചക്കന്‍ പോലീസ് കേസെടുത്തു.

Read also: ഗുജറാത്തിൽ രാസവസ്‌തു നിർമാണ ശാലയിൽ സ്‌ഫോടനം; 4 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE