Fri, May 17, 2024
33.1 C
Dubai

Daily Archives: Sat, Sep 26, 2020

MalabarNews-MahindaNarendra

നരേന്ദ്ര മോദിയും മഹിന്ദ രജപക്‌സെയും കൂടിക്കാഴ്‌ച നടത്തി

ന്യൂ ഡെല്‍ഹി: ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ചര്‍ച്ചകള്‍ ഓണ്‍ലൈനിലൂടെ, നരേന്ദ്ര മോദിയും മഹിന്ദ രജപക്‌സെയും പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍. സൈനിക, വ്യാപാര മേഖലയിലെ പങ്കാളിത്തം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതായി സൂചനകളുണ്ട്. ശനിയാഴ്‌ച പകല്‍ 11 മണിക്കാണ്...
Malabar News_ COVID

കോവിഡ്: കണ്ണൂരില്‍ ഒരു മരണം കൂടി

തലശ്ശേരി: കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പേരാവൂര്‍ കാഞ്ഞിരപ്പുഴ സ്വദേശി പഞ്ചാരയില്‍ സലാം ഹാജി (75) ആണ് മരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തിന്റെ...
Prashant-Bhushan_2020-Sep-26

പ്രതിപക്ഷം ഒറ്റക്കെട്ടായി ജനവിരുദ്ധ സർക്കാരിനെ ചെറുക്കണം; പ്രശാന്ത് ഭൂഷൺ

ന്യൂ ഡെൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കർഷകരേയും പാവപ്പെട്ടവരേയും കൊള്ളയടിക്കുന്ന, യാതൊരു പ്രയോജനവുമില്ലാത്ത ബിജെപി/ജെഡിയു സർക്കാരിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷ...
MalabarNews_dairy farming

ക്ഷീര സഹകരണ സംഘങ്ങള്‍ക്കായി ഏകീകൃത സോഫ്‌ട് വെയർ സംവിധാനം വരുന്നു

തിരുവനന്തപുരം: ക്ഷീര വികസന വകുപ്പ് സംസ്ഥാനത്തെ ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകീകൃത സോഫ്‌ട് വെയർ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി നാഷണല്‍ ഇൻഫർമാറ്റിക്‌സ് സെന്ററിനെ ചുമതലപ്പെടുത്തി. പദ്ധതി സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചതായി...
Malabarnews_termination of employees

സ്വദേശി വല്‍ക്കരണം; 400 പ്രവാസികളെ ഉടന്‍ വിടും

കുവൈത്ത് സിറ്റി : സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി കുവൈത്ത് പബ്ലിക് വര്‍ക്‌സ് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ഉടന്‍ പിരിച്ചു വിടാന്‍ തീരുമാനം. 400 പ്രവാസികളെയാണ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച ഉത്തരവില്‍ പബ്ലിക് വര്‍ക്‌സ് മന്ത്രി ഡോ....
Malabar News_ popular-finance

പോപ്പുലര്‍ ഫിനാന്‍സ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. സാമ്പത്തിക തട്ടിപ്പുകള്‍ തടയാനായി ഏര്‍പ്പെടുത്തിയ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. സഞ്ജയ്‌ എം. കൗളിനെ...
SPB cremation

സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി; എസ് പി ബി ഇനി ഓർമകളിൽ

ചെന്നൈ: പ്രിയ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി. ചെന്നൈ റെഡ് ഹിൽസിലെ ഫാം ഹൗസിലായിരുന്നു ചടങ്ങുകൾ. അദ്ദേഹത്തിന്റെ മകനായ എസ് ബി ചരണാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്....
Manmohan singh_Malabar news

മന്‍മോഹന്‍ സിംഗിന് പിറന്നാള്‍ ആശംസിച്ച് രാഹുല്‍ ഗാന്ധി

ന്യൂ ഡെൽഹി: ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായ മന്‍മോഹന്‍ സിങ്ങിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മന്‍മോഹന്‍ സിംഗിനെ പോലെ ഒരു പ്രധാന...
- Advertisement -