Sun, May 19, 2024
33.3 C
Dubai

Daily Archives: Sat, Dec 12, 2020

Malabarnews_mani c kappan

സീറ്റ് വിഭജനം; എല്‍ഡിഎഫ് അര്‍ഹിച്ച പരിഗണന നൽകിയില്ലെന്ന് എന്‍സിപി

കോട്ടയം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സീറ്റ് വിഭജനം സംബന്ധിച്ച് ഇടത് മുന്നണിയില്‍ വീണ്ടും പൊട്ടിത്തെറി രൂക്ഷമാകുന്നു. കോട്ടയത്ത് സീറ്റ് വിഭജനത്തില്‍ തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നൽകാന്‍ ഇടത് മുന്നണി തയ്യാറായില്ലെന്ന...
rocket attack_malabar news

കാബൂളില്‍ വീണ്ടും റോക്കറ്റ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാന്‍ തലസ്‌ഥാനത്ത് ശനിയാഴ്‌ച രാവിലെ നടന്ന ഭീകരമായ റോക്കറ്റ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു മാസത്തിനിടെ കാബൂളില്‍ നടന്ന രണ്ടാമത്തെ റോക്കറ്റ്...
Malabarnews_ramesh chennithala

ജയില്‍ വകുപ്പിന്റെ അന്വേഷണമൊക്കെ തമാശ; ചെന്നിത്തല

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷിനെ ജയിലില്‍ വച്ച് ഭീഷണിപ്പെടുത്തിരുത്തിയ കേസില്‍ ജയില്‍ വകുപ്പിന്റെ അന്വേഷണത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയില്‍ വകുപ്പിന്റെ അന്വേഷണം തമാശയാണെന്നാണ് ചെന്നിത്തല ആരോപിച്ചത്....
rajinikanth modi_malabar news

സ്‌റ്റൈല്‍മന്നന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനി കാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 70ആം പിറന്നാള്‍ ആഘോഷിക്കുന്ന ആഘോഷിക്കുന്ന താരത്തിന് ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കാന്‍ കഴിയട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെ...
malabarnews-ISL

ഐഎസ്എൽ; ഇന്ന് ഗോവ-ഒഡിഷ പോരാട്ടം

ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ തങ്ങളുടെ അഞ്ചാം മൽസരത്തിൽ ഒഡീഷ എഫ്‌സി ഇന്ന് എഫ്‌സി ഗോവയുമായി കൊമ്പുകോർക്കും. സീസണിലെ ആദ്യ ജയം തേടിയാണ് ഒഡിഷ കളത്തിൽ ഇറങ്ങുന്നത്. മറുഭാഗത്ത് ഗോവ...
Malabarnews_sivasankar

രണ്ടാഴ്‌ചക്കുള്ളില്‍ ശിവശങ്കറിന് എതിരെയുള്ള കുറ്റപത്രം ഇഡി സമര്‍പ്പിക്കും

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് കേസില്‍ കുറ്റപത്രം രണ്ടാഴ്‌ചക്കുള്ളില്‍ സമര്‍പ്പിക്കും. ശിവശങ്കറിനെ അറസ്‌റ്റ് ചെയ്‌തിട്ട് 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് കുറ്റപത്രം ഉടന്‍...
india covid_malabar news

രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 98ലക്ഷം കടന്നു; ഒരു ദിവസത്തിനിടെ 30,005 പുതിയ കേസുകള്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,005 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 98 ലക്ഷം കടന്നു. 98,26,775 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെയായി...
Malabarnews_gold

കസ്‌റ്റഡിയില്‍ സൂക്ഷിച്ച 103 കിലോ സ്വര്‍ണ്ണം കാണാതായി; അന്വേഷണത്തിന് ഉത്തരവ്

ചെന്നൈ : സിബിഐ കസ്‌റ്റഡിയില്‍ നിന്നും റെയ്ഡില്‍ പിടികൂടിയ 103 കിലോ സ്വര്‍ണ്ണം കാണാതായി. ഏകദേശം 45 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം 2012 ല്‍ സുരാന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നും സിബിഐ...
- Advertisement -