Mon, May 6, 2024
29.3 C
Dubai

Daily Archives: Sat, Dec 12, 2020

anwar mla_malabar news

നിലമ്പൂരില്‍ പിവി അന്‍വറിനെ തടഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍; അപായപ്പെടുത്താനുള്ള ശ്രമമെന്ന് എംഎല്‍എ

മലപ്പുറം: നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയിലെത്തിയ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ തടഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍. രാത്രിയില്‍ കോളനിയില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ എംഎല്‍എയെ തടഞ്ഞത്. രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം....
malabarnews-loknath-behra

സ്വർണക്കടത്ത്; ഡിജിപിയും കസ്‌റ്റംസ്‌ കമ്മീഷണറും ചർച്ച നടത്തിയതിൽ അന്വേഷണ സംഘത്തിന് അതൃപ്‌തി

കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കെ കസ്‌റ്റംസ്‌ കമ്മീഷണറുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചര്‍ച്ച നടത്തിയതില്‍ അതൃപ്‌തി അറിയിച്ച് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ സംഘം. ഇന്നലെ ഉച്ചയോടെയാണ് കൊച്ചി കസ്‌റ്റംസ്‌ ഹൗസ്...
Malabarnews_ravi shankar prasad

കര്‍ഷക സമരം: ചില ശക്‌തികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു; രവിശങ്കര്‍ പ്രസാദ്

ന്യൂഡെല്‍ഹി : ഡെല്‍ഹിയില്‍ കര്‍ഷക സമരം ശക്‌തമാകുന്ന സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങളിൽ ഭേദഗതിക്ക് തയ്യാറാണെന്ന് വീണ്ടും ആവര്‍ത്തിച്ച് കേന്ദ്രം. കൂടാതെ ചില ശക്‌തികള്‍ കര്‍ഷക സമരത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്...
malabarnews-yuvaraj

‘കർഷകർ രാജ്യത്തിന്റെ ജീവരക്‌തം’; യുവരാജ് സിംഗ്

മൊഹാലി: രാജ്യത്തെ കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. കര്‍ഷകര്‍ രാജ്യത്തിന്റെ ജീവരക്‌തമാണെന്ന് യുവരാജ് തന്റെ ജൻമദിനത്തോട് അനുബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച സന്ദേശത്തിൽ പറയുന്നു. കര്‍ഷകരും സര്‍ക്കാരും തമ്മില്‍ നടത്തുന്ന...
covid vaccine_malabar news

ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി അമേരിക്ക; തിങ്കളാഴ്‌ച മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കും

വാഷിംഗ്ടണ്‍: ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി അമേരിക്ക. ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനാണ് വാക്‌സിന് അനുമതി നല്‍കിയത്. ഫൈസര്‍ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്നാണ് അഡ്മിനിസ്‌ട്രേഷന്റെ വിലയിരുത്തല്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...
lakhimpur-kheri-protest

സംസ്‌ഥാനത്ത് മതകാര്യ വകുപ്പിന്റെ ഡയറക്റ്ററേറ്റ് രൂപീകരിക്കുമെന്ന് യുപി സര്‍ക്കാര്‍

ലഖ്നൗ: സംസ്‌ഥാനത്ത് മതകാര്യ വകുപ്പിന്റെ(ധര്‍മ്മാര്‍ഥ് കാര്യ വിഭാഗ്) ഡയറക്റ്ററേറ്റ് രൂപീകരിക്കുമെന്ന് അറിയിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്‌ഥാനത്തെ മതപരമായ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിനാണ് ഡയറക്റ്ററേറ്റ് രൂപീകരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്‌തമാക്കി. 'കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍, മതസ്‌ഥലങ്ങള്‍ക്ക്...
Malabarnews_malappuram

കോവിഡ്; ജില്ലയില്‍ 619 പുതിയ രോഗികള്‍, രോഗമുക്‌തര്‍ 721

മലപ്പുറം : മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം 619 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം തന്നെ അതില്‍ ഏറെ പേർ കോവിഡ് മുക്‌തരായതാണ് ജില്ലയില്‍ ആശ്വാസം പകരുന്നത്. കഴിഞ്ഞ ദിവസം 721 പേരാണ്...
malabarnews-caa

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരം അസമിൽ വീണ്ടും സജീവമാകുന്നു

ഗുവാഹത്തി: കർഷക പ്രക്ഷോഭം രാജ്യത്തെ ഇളക്കിമറിച്ചു കൊണ്ടിരിക്കെ കേന്ദ്ര സർക്കാരിന് കൂടുതൽ വെല്ലുവിളിയായി അസമിലെ സിഎഎ വിരുദ്ധ പ്രക്ഷോഭം വീണ്ടും സജീവമാകുന്നു. വെള്ളിയാഴ്‌ചയാണ്‌ ഏകദേശം 18 സംഘടനകൾ ഒരുമിച്ചുകൊണ്ട് പൗരത്വ നിയമ ഭേദഗതിക്ക്...
- Advertisement -