Mon, Jun 17, 2024
38.5 C
Dubai

Daily Archives: Tue, Dec 29, 2020

Rajinikanth

രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം; തീരുമാനം പിന്‍വലിച്ച് നടന്‍

ചെന്നൈ: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് നടന്‍ രജനികാന്ത് പിന്‍മാറി. ആരോഗ്യ പ്രശ്‌നങ്ങളാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ്  വിശദീകരണം. പിന്‍മാറ്റം കടുത്ത നിരാശയോടെയാണെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ ഇറങ്ങാതെ ജനങ്ങളെ സേവിക്കുമെന്നും ഇത്തരമൊരു തീരുമാനം...
Sajnas hotel

സ്വന്തമായി ഹോട്ടൽ; സജ്‌നയുടെ സ്വപ്‌നം യാഥാർഥ്യമായി, ജയസൂര്യയിലൂടെ

കൊച്ചി: ഏറെ നാളത്തെ സ്വപ്‌നം യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ട്രാൻസ്‍ജെൻഡർ സംരംഭക സജ്‌ന ഷാജി. ലോക്ക്ഡൗൺ കാലത്ത് തെരുവിൽ ബിരിയാണി വിൽപന നടത്തുന്നതിനിടെ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിന് ഇരയായ സജ്‌നയുടെയും സുഹൃത്തുക്കളുടെയും സ്വന്തം ഹോട്ടലെന്ന...

കേന്ദ്ര സർവീസിലേക്കുള്ള ആദ്യ പൊതു പ്രവേശനപരീക്ഷ 2021ൽ

ന്യൂഡെൽഹി: കേന്ദ്ര സർവീസിലെ ഗ്രൂപ്പ് ബി, സി (നോൺ ടെക്‌നിക്കൽ) തസ്‌തികകളിലേക്കുള്ള പൊതു യോഗ്യതാപരീക്ഷകൾ അടുത്ത വർഷം മുതൽ ഓൺലൈനായി നടത്തും. കേന്ദ്ര മന്ത്രിസഭ ഇതുസംബന്ധിച്ച് നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. ഇതിന്...
Ram Charan

ചലച്ചിത്രതാരം രാം ചരണിന് കോവിഡ്

ഹൈദരാബാദ് : തെലുങ്ക് ചലച്ചിത്രതാരം രാം ചരണിന് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് രാം ചരണിന് രോഗം സ്‌ഥിരീകരിച്ചത്. നിലവില്‍ അദ്ദേഹം ക്വാറന്റൈനില്‍...
neyyattinkara-couple-death

ദമ്പതിമാരുടെ മരണം; കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്‌തി നടപടികള്‍ക്കിടെ  മരിച്ച ദമ്പതികളുടെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. രാജന്റെയും അമ്പിളിയുടെയും രണ്ട് മക്കളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കുട്ടികള്‍ക്ക് വീടും സ്‌ഥലവും നല്‍കും....
Covid test

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്കില്‍ കേരളം മുന്നില്‍

തിരുവനന്തപുരം : കോവിഡ് പരിശോധനക്കുള്ള ആര്‍ടിപിസിആര്‍ പരിശോധനക്ക് രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സംസ്‌ഥാനങ്ങളില്‍ മുന്നില്‍ കേരളം. സ്വകാര്യ ലാബുകളില്‍ നടത്തുന്ന പരിശോധനക്കാണ് ഇരട്ടിയിലധികം ഫീസ് ഈടാക്കുന്നത്. നിലവില്‍ സര്‍ക്കാര്‍...
clash between groups

ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; 7 പേർക്ക് പരിക്ക്

കൂത്തുപറമ്പ്: നിർമ്മലഗിരിക്ക് അടുത്ത് മൂന്നാംപീടികയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 7 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വടിവാൾ, കമ്പിപ്പാര, ഇടിക്കട്ട തുടങ്ങിയ...
China jails citizen journalist

വുഹാനിലെ കോവിഡ് വിവരങ്ങൾ പുറത്തുവിട്ടു; മാദ്ധ്യമ പ്രവർത്തകക്ക് ജയിൽ ശിക്ഷ

വുഹാൻ: ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത മാദ്ധ്യമ പ്രവർത്തകക്ക് തടവുശിക്ഷ. ചൈനീസ് പൗരയായ ഷാങ് ഷാനെയാണ് നാല് വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചത്. പ്രവർത്തകർക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുക,...
- Advertisement -