Sun, Jun 16, 2024
35.4 C
Dubai

Daily Archives: Sat, Mar 13, 2021

johnson-johnson-

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

ജനീവ: യുഎസ്‌ കമ്പനി ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വികസിപ്പിച്ചെടുത്ത കോവിഡ്‌ വാക്‌സിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിനുളള അനുമതി ഡബ്‌ള്യുഎച്ച്‌ഒ നല്‍കി. ഫൈസര്‍-ബയോടെക്ക്‌, ആസ്‌ട്രസെനക എന്നീ കമ്പനികളുടെ വാക്‌സിനുകള്‍ക്ക്‌ ശേഷം അംഗീകാരം...
mamata-banerjee

മമതാ ബാനർജി പ്രചാരണ രംഗത്തേക്ക്; തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക നാളെ

കൊൽക്കത്ത: നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ പതിനാലാം വാർഷിക ദിനമായ നാളെ തൃണമൂൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കുന്നു. പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന മുഖ്യമന്ത്രി മമതാ ബാനർജി കാളിഘട്ടിലെ അവരുടെ വസതിയിൽ വെച്ചായിരിക്കും പ്രകടന പത്രിക...

മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ തൃണമൂലിൽ

കൊൽക്കത്ത: മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെയാണ് യശ്വന്ത് സിൻഹ തൃണമൂലിൽ എത്തുന്നത്. കൊൽക്കത്തയിലെ പാർട്ടി ഓഫീസിൽ...

ശോഭ മൽസരിച്ചേക്കും; സന്ദീപ് വാര്യർ തൃത്താലയിലേക്ക്; ബിജെപി പട്ടികയിൽ പൊളിച്ചെഴുത്ത്

തിരുവനന്തപുരം: ബിജെപി സ്‌ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തി കേന്ദ്ര നേതൃത്വം. ബിജെപി സംസ്‌ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ മൽസരിക്കണം എന്നാണ് കേന്ദ്ര നേതാക്കളുടെ തീരുമാനം. നേമത്ത് കുമ്മനം രാജശേഖരന് തന്നെയാണ് പ്രഥമ പരിഗണന....
farmers protest

മുന്നോട്ടു തന്നെ; അതിർത്തിയിൽ വീടുകൾ പണിത് കർഷകർ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം കൂടുതൽ ശക്‌തമാക്കാൻ ഒരുങ്ങി രാജ്യത്തെ കർഷകർ. സമര പന്തലുകൾക്ക് പകരം വീടുകൾ നിർമിച്ച് ഡെൽഹി അതിർത്തിയിൽ സമരം തുടരുകയാണ് കർഷകർ. സമരം ദീർഘ...
pinarayi-vijayan

മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി ഗാന്ധിഭവനിലെ അമ്മമാർ

പത്തനാപുരം: മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍. കരകൗശല വസ്‌തുക്കളും, പാഴ് വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള ചവിട്ടികളും നിര്‍മിച്ച് വില്‍പന നടത്തിയതില്‍ നിന്നാണ് തുക സമാഹരിച്ചത്. പിണറായി...

തിരൂരങ്ങാടിയിൽ കെപിഎ മജീദിനെ വേണ്ടെന്ന് ലീഗ് പ്രവർത്തകർ

തിരൂരങ്ങാടി: മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദിനെ തിരൂരങ്ങാടിയിൽ മൽസരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അണികൾ. മജീദ് മൽസരിച്ചാൽ മണ്ഡലം നഷ്‌ടമാകുമെന്നും അവർ ആരോപിച്ചു. മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ...
salute

ഐപിഎസ് അരവിന്ദ് കരുണാകരനായി ദുൽഖർ സൽമാൻ; ‘സല്യൂട്ട്’ ഫോട്ടോ

ദുൽക്കർ സൽമാൻ-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സല്യൂട്ട്'. ഇപ്പോഴിതാ സിനിമയിൽ നിന്നുള്ള പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ദുൽക്കർ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ദുൽക്കർ പുതിയ ഫോട്ടോ പങ്ക്...
- Advertisement -