Sun, May 19, 2024
30.8 C
Dubai

Daily Archives: Sun, Apr 18, 2021

arrest

അഭിമന്യു വധക്കേസ്; രണ്ട് പ്രതികൾ കൂടി അറസ്‌റ്റിൽ

ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസിൽ രണ്ട് പേർ കൂടി പോലീസിന്റെ പിടിയിലായി. അറസ്‌റ്റിലായവർ അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കുള്ളവരാണെന്ന് പോലീസ് പറഞ്ഞു. വള്ളികുന്നം സ്വദേശികളായ പ്രണവ് (23), ആകാശ് (20) എന്നിവരാണ് ഇന്ന്...
calicut university

കോവിഡ് വ്യാപനം; കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

തേഞ്ഞിപ്പലം: കോവിഡ് വ്യാപനത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്‌ച മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. സർവകലാശാല ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശത്തെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി...

വൈഗയുടെ മരണം; പിതാവ് സനുമോഹൻ പിടിയിലായെന്ന് റിപ്പോർട്

കൊച്ചി: മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹൻ കർണാടകയിൽ പിടിയിലായതായി സൂചന. കൊല്ലൂരിന് സമീപത്തുനിന്നും ഇയാളെ അറസ്‌റ്റ് ചെയ്‌തതായാണ് വിവരം. മൂകാംബികയിൽ 6 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം ബസ് മാർഗം രക്ഷപ്പെടാനുള്ള...
arvind-kejriwal

ആശുപത്രികൾ കടുത്ത പ്രതിസന്ധിയിൽ; ഡെൽഹിയിൽ സാഹചര്യം സങ്കീർണമെന്ന് കേജ്‌രിവാൾ

ഡെൽഹി: ഡെൽഹിയിൽ കോവിഡ് സാഹചര്യം അതി സങ്കീർണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഡെൽഹിയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായതായി കേജ്‌രിവാൾ പറഞ്ഞു. ആശുപത്രികൾ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ശേഷിക്കുന്നത്...
The Chief Minister stirred up the students, the attack on him was planned - the Governor

കോവിഡ് വ്യാപനം; സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന് ഗവർണർ

തിരുവന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന് ഇടയ്‌ക്കുള്ള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെയ്‌ക്കണമെന്ന് വിവിധ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദ്ദേശം നല്‍കി. നാളെ മുതല്‍ നടത്തേണ്ട പരീക്ഷകള്‍ മാറ്റാനാണ് ഗവര്‍ണര്‍...

തൃശൂർ പൂരത്തിന് കൂടുതൽ നിയന്ത്രണങ്ങൾ; സർക്കാരിന് എതിരെ ദേവസ്വങ്ങൾ

തൃശൂർ: പൂരത്തിന് സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് എതിരെ ദേവസ്വങ്ങൾ രംഗത്ത്. കർശന നിയന്ത്രണങ്ങളോടെ പൂരം നടത്താൻ കഴിയില്ലെന്ന് ജില്ലാ കളക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവസ്വങ്ങൾ നിലപാട് വ്യക്‌തമാക്കി. ഒറ്റ ഡോസ് കോവിഡ്...

ദേശീയ ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കണം; കപില്‍ സിബല്‍

ന്യൂഡെല്‍ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ദേശീയ ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ ശരിയായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'കോവിഡ്...
modi

ചികിൽസാ സൗകര്യമില്ലെന്ന പരാതി; വാരണാസിയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും

ഡെൽഹി: കോവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാരണാസിയിലെ കോവിഡ് സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തും. മോദിയുടെ മണ്ഡലമായ വാരണാസിയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിൽസാ സൗകര്യങ്ങളില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്...
- Advertisement -