ചികിൽസാ സൗകര്യമില്ലെന്ന പരാതി; വാരണാസിയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും

By News Desk, Malabar News
modi
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ഡെൽഹി: കോവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാരണാസിയിലെ കോവിഡ് സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തും. മോദിയുടെ മണ്ഡലമായ വാരണാസിയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിൽസാ സൗകര്യങ്ങളില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു.

ഈ സാഹചര്യത്തിലാണ് മോദിയുടെ ഇടപെടൽ. ജനങ്ങളുടെ പരാതി വിവേകപൂർവ്വം കേൾക്കുകയും പരിഹരിക്കുകയും വേണമെന്നും പ്രധാനമന്ത്രി വാരണാസിയിലെ ഉദ്യോ​ഗസ്‌ഥർക്ക് നിർദ്ദേശം നൽകി.

Read Also: കുവൈറ്റില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE