Mon, May 20, 2024
30 C
Dubai

Daily Archives: Fri, May 28, 2021

കുട്ടികൾക്കുള്ള വാക്‌സിനേഷൻ വേഗത്തിലാക്കണം; കേന്ദ്രത്തിന് നോട്ടീസയച്ച് ഡെൽഹി ഹൈക്കോടതി

ഡെൽഹി: പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷൻ വേഗത്തിലാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഡെൽഹി ഹൈക്കോടതി. ഇക്കാര്യം നിർദ്ദേശിച്ച് കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. പൊതു താൽപ്പര്യ ഹരജിയിൻമേലാണ് കോടതിയുടെ ഇടപെടൽ. വീട്ടിൽ ചെറിയ കുട്ടികളുള്ളവർക്ക്...
alcohol seized

മൽസ്യവണ്ടിയിൽ മദ്യക്കടത്ത്; ഇരിട്ടിയിൽ രണ്ടുപേർ അറസ്‌റ്റിൽ

ഇരിട്ടി: മൽസ്യവണ്ടിയിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ മദ്യവുമായി രണ്ടുപേരെ ഇരിട്ടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കിളിയന്തറയിലെ കാക്കപൊയിൽ ഹൗസിൽ കെഎസ് ശരത്ത്(31), കോടിയേരി കോപ്പാലം സ്വദേശി കേളോത്ത് ഹൗസിൽ ധർമ്മേഷ് (42)...
priyanka gandhi

ജീവൻരക്ഷാ മരുന്നുകളെയും കോവിഡ് ചികിൽസാ ഉപകരണങ്ങളെയും ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കണം; പ്രിയങ്ക

ന്യൂഡെൽഹി: ജീവൻരക്ഷാ മരുന്നുകളെയും കോവിഡ് ചികിൽസാ ഉപകരണങ്ങളെയും ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മഹാമാരിയുടെ സമയത്ത് ഇതിനെല്ലാം നികുതി ഈടാക്കുന്നത് ക്രൂരതയാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ജിഎസ്‌ടി കൗൺസിൽ യോഗം...
Kerala High Court

ലക്ഷദ്വീപ് ഭരണ പരിഷ്‌കാരങ്ങൾ: അടിയന്തര സ്‌റ്റേ ഇല്ല; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിലെ പുതിയ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഭരണ പരിഷ്‌കരണ നടപടികൾ അടിയന്തരമായി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരായ ഹരജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം...

അസമത്വം ഇല്ലാതാക്കുകയാണ് ലക്ഷ്യം; കേരളത്തിലെ ഭരണത്തുടർച്ച അസാധാരണ ജനവിധി

തിരുവനന്തപുരം: വികസന-ജനക്ഷേമ പരിപാടികൾ എണ്ണിപ്പറഞ്ഞും കോവിഡ് മൂലമുള്ള സാമ്പത്തിക പ്രയാസങ്ങൾ തുറന്നു സമ്മതിച്ചും രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ച അസാധാരണ ജനവിധി ആണെന്നും വികസന ക്ഷേമ...
Gold-Price

സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന്റെ വില 160 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും താഴ്ന്നു. പവന്റെ വില 160 രൂപ കുറഞ്ഞ് 36,560 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4570 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ...

മലപ്പുറത്ത് ഞായറാഴ്‌ച കര്‍ശന നിയന്ത്രണങ്ങൾ; അവശ്യസാധന കടകൾ തുറക്കില്ല

മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള മലപ്പുറത്ത് ഞായറാഴ്‌ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഞായറാഴ്‌ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണന്‍ ഉത്തരവിറക്കി. പാല്‍, പത്രം,...
covid india

കോവിഡ് ഇന്ത്യ; 2,59,459 രോഗമുക്‌തി, 1,86,364 രോഗബാധ, 3660 മരണം

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്‌തത്‌ 1,86,364 കോവിഡ് കേസുകൾ. 44 ദിവസത്തിനിടെ റിപ്പോര്‍ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ടെങ്കിലും മരണസംഖ്യ കുറയാതെ...
- Advertisement -