Fri, May 17, 2024
39 C
Dubai

Daily Archives: Sat, Jul 31, 2021

kannur news

ജില്ലയിലെ ആദ്യ സിഎൻജി ഫില്ലിംഗ് സ്‌റ്റേഷൻ; വിതരണ ഉൽഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും

കണ്ണൂർ: ജില്ലയിലെ ആദ്യത്തെ സിഎൻജി (കംപ്രസ്‌ഡ് നാച്വറൽ ഗ്യാസ്) ഫില്ലിംഗ് സ്‌റ്റേഷൻ സെൻട്രൽ ജയിൽ ഇന്ധന പമ്പിൽ ഇന്ന് ഉൽഘാടനം ചെയ്യും. കണ്ണൂർ-കാസർഗോഡ് ജില്ലയിലെ ആദ്യത്തെ സിഎൻജി ഫില്ലിംഗ് സ്‌റ്റേഷനാണ് ജയിൽ ഇന്ധന...
Man Protest against Police in malappuram

ചെങ്കല്ല് സർവീസിന് അനുമതിയുണ്ടായിട്ടും വഴിനീളെ പിഴ; രസീതുകൾ മാലയാക്കി യുവാവിന്റെ പ്രതിഷേധം

മലപ്പുറം: അന്യായമായി പോലീസും റവന്യൂ വകുപ്പും പിഴ ചുമത്തുന്നുവെന്ന് ആരോപിച്ച് യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. പുൽപറ്റ സ്വദേശി വരിക്കാടൻ റിയാസ് (36) ചെങ്കല്ല് കടത്തിയതിന് തനിക്കും ക്വാറിയിലെ മറ്റ് ഡ്രൈവർമാർക്കും ലഭിച്ച പിഴയുടെ...
Bank Fraud Kerala

തൃക്കൊടിത്താനം ബാങ്കിൽ 11 ലക്ഷം രൂപയുടെ വെട്ടിപ്പ്; മരിച്ചവരുടെ അക്കൗണ്ടിൽ നിന്നടക്കം പണം തട്ടി

കോട്ടയം: സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തുടർക്കഥയാകുന്നു. കോട്ടയം തൃക്കൊടിത്താനം സഹകരണ ബാങ്കിലും ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടന്നതായാണ് പുതിയ കണ്ടെത്തൽ. മരിച്ചവരുടെ അക്കൗണ്ടിൽ നിന്നടക്കം ഉദ്യോഗസ്‌ഥർ പണം തട്ടിയെടുത്തു. ഇടത് മുന്നണിയുടെ ഭരണത്തിന്...
lockdown in kerala

സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്‌ഡൗൺ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്‌ഡൗൺ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത പശ്‌ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. രാവിലെ ആറുമുതല്‍ നഗരാതിര്‍ത്തി പ്രദേശങ്ങളിൽ പോലീസ് കര്‍ശന പരിശോധന നടത്തും....
malappuram news

പച്ചക്കറി വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു; 25 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ അറസ്‌റ്റിൽ

എടക്കര: പച്ചക്കറി വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 25 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു. കാടാമ്പുഴ മാറാക്കര സ്വദേശികളായ പാലക്കത്തൊടി മുഹമ്മദ് റാഫി(21), പുത്തൻപുരയിൽ സനിൽകുമാർ(29) എന്നിവരെയാണ് വഴിക്കടവ് ചെക്ക്പോസ്‌റ്റിൽ...

മാനസയുടെ കൊലപാതകം; അന്വേഷണം തോക്കിലേക്ക്; ഫോൺരേഖകൾ നിർണായകം

കൊച്ചി: കോതമംഗലത്ത് മാനസ എന്ന 24കാരിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കൊല ചെയ്‌ത ആൾ തന്നെ ജീവനൊടുക്കിയതിനാൽ അന്വേഷണത്തിൽ നിർണായകമാകുക ഇരുവരുടെയും ഫോണുകൾ തന്നെയായിരിക്കും. കൊലപാതകത്തിന് മുൻപ്...
palakkad covid

ജില്ലയിൽ ടിപിആർ 20.67 ശതമാനം; രണ്ടാം തരംഗത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

പാലക്കാട്: ജില്ലയിൽ ഇന്നലെ 20.67 ശതമാനം ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തി. രണ്ടാം തരംഗത്തിൽ ഏറ്റവും ഉയർന്ന ടിപിആർ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2070 പേർക്കാണ് ജില്ലയിൽ ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ...
flood-alert-issued-in-delhi

കനത്ത മഴയിൽ യമുന കരകവിഞ്ഞു; ഡെൽഹിയിൽ പ്രളയ മുന്നറിയിപ്പ്

ന്യൂഡെൽഹി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് ഡെൽഹിയിൽ പ്രളയ മുന്നറിയിപ്പ് പുറത്തുവിട്ടു. യമുനാ നദി കരകവിയുന്ന പശ്‌ചാത്തലത്തിലാണ് മുന്നറിയിപ്പ്. നഗരത്തിന്റെ വിവിധ മേഖലകളിൽ യമുനാ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു....
- Advertisement -