കണ്ണൂർ: താവക്കരയിൽ ബൈക്കിൽ കാറിടിച്ച് രണ്ടു പേർ മരിച്ചു. എറണാകുളം പണിക്കശേരി വീട്ടിൽ ഗൗതം, മൂക്കന്നൂർ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിസ് ജോസ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്കായിരുന്നു അപകടം. ഇരുവരും ബാർ ജീവനക്കാരാണ്.
Most Read: കുഞ്ഞിനെ കണ്ടെത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ





































