നാദാപുരത്ത് സിപിഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു

By News Desk, Malabar News
cpm-kerala
Representational Image
Ajwa Travels

നാദാപുരം: നാദാപുരത്ത് സിപിഎം നേതാവിന്റെ വീട്ടിൽ റീത്ത് വെച്ചു. സിപിഎം നാദാപുരം ഏരിയ കമ്മിറ്റിയംഗം സിഎച്ച് മോഹനന്റെ വീട്ടിലാണ് റീത്ത് വെച്ചത്. ഇദ്ദേഹത്തിന്റെ നാദാപുരം പുളിക്കൂലിലെ പുത്തൻപുരയിൽ വീട്ടുമുറ്റത്താണ് ആദരാഞ്‌ജലികൾ അർപ്പിച്ച് റീത്ത് കാണപ്പെട്ടത്.

നാദാപുരം പോലീസ് റീത്ത് എടുത്ത് മാറ്റി. തിരഞ്ഞെടുപ്പിനിടെ സംഘർഷം സൃഷ്‌ടിക്കാൻ ശ്രമമെന്ന പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Also Read: ‘കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാനുള്ള ശ്രമം’; ഇരട്ടവോട്ടിൽ ചെന്നിത്തലക്കെതിരെ മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE