വടകര നീലിയേടത്ത് കടവിൽ തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി

By Trainee Reporter, Malabar News
A skull and skeleton were found at the Vadakara
Rep. Image
Ajwa Travels

കോഴിക്കോട്: വടകര മാങ്ങിൻകൈയ്‌ക്ക് സമീപം നീലിയേടത്ത് കടവിൽ തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് പുഴയിൽ നിന്ന് കിട്ടിയ കെട്ടിൽ നിന്ന് ഇവ കണ്ടെത്തിയത്. കുറെ അസ്‌ഥികൾക്ക് ഒപ്പമാണ് തലയോട്ടി ഉണ്ടായിരുന്നത്. മൃതദേഹത്തിൽ അർപ്പിക്കുന്ന മൂന്ന് പട്ടിന്റെ അംശവും ഇതിലുണ്ടായിരുന്നു. വടകര പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ഫൊറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.

Most Read| ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE