എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപക നിയമനം; വയസ്‌ ഇളവ് നൽകി സർക്കാർ ഉത്തരവ്

By Staff Reporter, Malabar News
teachers-kerala
Ajwa Travels

തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് എയ്‌ഡഡ് സ്‌കൂൾ അധ്യാപന നിയമനത്തിൽ വയസ് ഇളവ് നൽകി സർക്കാർ ഉത്തരവ് ഇറക്കി. 2021-22 വർഷത്തെ നിയമനങ്ങളിലാണ് ഇളവ് അനുവദിച്ചത്. കഴിഞ്ഞ അധ്യയന വർഷം നിയമനങ്ങളൊന്നും നടക്കാത്തത് പരിഗണിച്ചാണ് ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചത്.

പ്രായപരിധിയിൽ ഇളവ് നൽകിയില്ലെങ്കിൽ ഒട്ടേറെ അർഹർക്ക് അവസരം നഷ്‌ടപ്പെടുമെന്ന വിലയിരുത്തലിലാണ് തീരുമാനം. ഇളവ് പ്രാബല്യത്തിൽ വരുന്നതോടെ 40 വയസ് കഴിഞ്ഞവർക്കും അധ്യാപന നിയമനം ലഭിക്കും. എസ്‌സി-എസ്‌ടി, ഒബിസി വിഭാഗക്കാർക്കും ഇളവ് ബാധകമാണെന്ന് സർക്കാർ വ്യക്‌തമാക്കി.

Read Also: ഇക്വഡോര്‍ ജയിലില്‍ കലാപം; നൂറിലേറെ തടവുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE