Tag: teachers kerala
ഉത്തരസൂചികയിലെ പിഴവ്; മന്ത്രിയുടെ മുന്നറിയിപ്പ് തള്ളി അധ്യാപകർ, പ്രതിഷേധം
തിരുവനന്തപുരം: ഉത്തര സൂചികയിൽ പിഴവ് ചൂണ്ടിക്കാട്ടി പ്ളസ് ടു കെമിസ്‌ട്രി പരീക്ഷാ മൂല്യനിർണയ ക്യാംപ് ഇന്നും അധ്യാപകർ ബഹിഷ്‌കരിച്ചു. മൂല്യനിർണയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ് തള്ളിയാണ് സംസ്‌ഥാനത്തുടനീളം...
കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർക്ക് നിർബന്ധിത പരിശോധന; ഉത്തരവ് ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർക്കും മറ്റ് സ്‌കൂൾ ജീവനക്കാർക്കും എല്ലാ ആഴ്‌ചയും ആർടിപിസിആർ പരിശോധന നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഇന്ന് പുറത്തിറക്കും.
കൂടാതെ സ്വന്തം ചെലവിൽ പരിശോധന...
1,707 അധ്യാപകരും അനധ്യാപകരും വാക്‌സിൻ എടുത്തില്ല; കണക്കുകൾ പുറത്ത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്കുകൾ പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 1,707 അധ്യാപകരും അനധ്യാപകരുമാണ് സംസ്‌ഥാനത്ത് ഇനിയും കോവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ളത്. ഏറ്റവും കൂടുതൽ അധ്യാപകർ വാക്‌സിൻ...
അധ്യാപകർ വാക്‌സിൻ എടുക്കാതെ നിൽക്കുന്നത് പ്രോൽസാഹിപ്പിക്കില്ല; വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനെടുക്കാത്ത അധ്യാപകരുടെ കാര്യത്തിൽ ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും. അയ്യായിരത്തിൻ അധികം അധ്യാപകർക്ക് വാക്‌സിനേഷൻ പൂർത്തിയാക്കാനുണ്ട്, വാക്‌സിൻ...
എയ്‌ഡഡ് സ്‌കൂൾ അധ്യാപക നിയമനം; വയസ് ഇളവ് നൽകി സർക്കാർ ഉത്തരവ്
തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് എയ്‌ഡഡ് സ്‌കൂൾ അധ്യാപന നിയമനത്തിൽ വയസ് ഇളവ് നൽകി സർക്കാർ ഉത്തരവ് ഇറക്കി. 2021-22 വർഷത്തെ നിയമനങ്ങളിലാണ് ഇളവ് അനുവദിച്ചത്. കഴിഞ്ഞ അധ്യയന വർഷം നിയമനങ്ങളൊന്നും നടക്കാത്തത്...
സംസ്‌ഥാന അധ്യാപക അവാർഡ് പ്രഖ്യാപിച്ചു; 41 ജേതാക്കൾ
തിരുവനന്തപുരം: സംസ്‌ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തിൽ 14ഉം സെക്കൻഡറി വിഭാഗത്തിൽ 13ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 9ഉം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 5ഉം അധ്യാപകർക്കാണ് 2021ലെ അവാർഡ് ലഭിച്ചിരിക്കുന്നത്.
പാഠ്യ-...