സംസ്‌ഥാന അധ്യാപക അവാർഡ് പ്രഖ്യാപിച്ചു; 41 ജേതാക്കൾ

By News Desk, Malabar News
Representational Image

തിരുവനന്തപുരം: സംസ്‌ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തിൽ 14ഉം സെക്കൻഡറി വിഭാഗത്തിൽ 13ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 9ഉം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 5ഉം അധ്യാപകർക്കാണ് 2021ലെ അവാർഡ് ലഭിച്ചിരിക്കുന്നത്.

പാഠ്യ- പഠ്യേതര രംഗങ്ങളിലെ പ്രവർത്തനങ്ങളാണ് അധ്യാപകരെ പുരസ്‌കാരത്തിന് അർഹരാക്കിയത്. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് കൺവീനറും പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അംഗവുമായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രൈമറി വിഭാഗം ജേതാക്കൾ

 • സെൽവരാജ് ജെ- സെന്റ് മേരീസ് എൽപിഎസ്, വിഴിഞ്ഞം, കോട്ടപ്പുറം, തിരുവനന്തപുരം
 • ഡിആർ. ഗീതാകുമാരി അമ്മ- ഗവ. യുപിഎസ് നല്ലില, കൊല്ലം
 • അനിൽ വി- ഗവ. എൽപിഎസ് കലഞ്ഞൂർ, പത്തനംതിട്ട
 • താഹിറാ ബീവി എ- ഗവ. എൽപിഎസ് കോനാട്ടുശ്ശേരി, കടക്കരപ്പള്ളി, ആലപ്പുഴ
 • ബിനു ജോയ്- സെന്റ് ആന്റണീസ്, എൽപിഎസ്, കുറുമ്പനാടം, കോട്ടയം
 • മോളി ടിബി- ഗവ. യുപിഎസ് നെടുമറ്റം, ഇടുക്കി
 • നൗഫൽ കെഎം- ഗവ. യുപിഎസ് പായിപ്ര, മൂവാറ്റുപ്പുഴ, എറണാകുളം
 • രമേശൻ പി- തിരുമംഗലം യുപിഎസ് എങ്ങണ്ടിയൂർ, തൃശൂർ
 • മോഹനൻ സി- ജിയുപിഎസ് പുതിയങ്കം, ആലത്തൂർ, പാലക്കാട്
 • ബിജു മാത്യു- ജിഎംയുപി സ്‌കൂൾ, മേൽമുറി, മലപ്പുറം
 • ലളിത എംകെ- ഗവ. എൽപി സ്‌കൂൾ വെള്ളയിൽ ഈസ്‌റ്റ്, നടക്കാവ്, കോഴിക്കോട്
 • സതീഷ് ബാബു എഇ- എയുപിഎസ് കുഞ്ഞോം, മട്ടിലയം, വയനാട്
 • ഗിനീഷ് ബാബു കെസി- തോട്ടട വെസ്‌റ്റ് യുപിഎസ്, കണ്ണൂർ
 • കൃഷ്‌ണദാസ് പി- ജിഎൽപിഎസ് തളങ്കര പടിഞ്ഞാറ്, കാസർഗോഡ്

വിഎച്ച്‌സിഇ വിഭാഗം ജേതാക്കൾ

 • സാബു ജോയ്- ജിആർഎഫ്‌റ്റിവിഎച്ച്‌എസ് സ്‌കൂൾ, കരുനാഗപ്പള്ളി, കൊല്ലം
 • പ്രിയ വി- ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, കൈപ്പട്ടൂർ, പത്തനംതിട്ട
 • രതീഷ് ജെ ബാബു ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പാമ്പാടി, കോട്ടയം
 • വിജന എവി- ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, വടക്കാഞ്ചേരി, തൃശൂർ
 • സ്‌മിത എൻ- എസ്‌എച്ച്‌എംജിവിഎച്ച്‌എസ്‌എസ്, എടവണ്ണ, മലപ്പുറം

സെക്കണ്ടറി വിഭാഗം ജേതാക്കൾ

 • ഷാജി കെവി- ഗവ. എച്ച്‌എസ്‌, വാഴമുട്ടം, പാച്ചല്ലൂർ, തിരുവനന്തപുരം
 • എംഎ അബ്‌ദുൾ ഷുക്കൂർ – എസ്‌വിപിഎംഎച്ച്‌എസ്, വടക്കുംതല, കൊല്ലം
 • രാജീവൻ നായർ ടി- മാർത്തോമ ഹൈസ്‌കൂൾ മേക്കൊഴൂർ, പത്തനംതിട്ട
 • ഐസക് ഡാനിയേൽ- എച്ച്‌എസ്‌എസ് മാവേലിക്കര, ആലപ്പുഴ
 • മൈക്കിൾ സിറിയക്- എച്ച്‌എസ്‌എസ് മാന്നാനം, കോട്ടയം
 • സൈനബ ബീവി എ- എംഇഎസ്‌എച്ച്‌എസ്‌എസ് വണ്ടൻമേട്, ഇടുക്കി
 • എൽദോ പിവി- ജിഎച്ച്‌എസ്‌എസ്‌ സൗത്ത് വാഴക്കുളം, എറണാകുളം
 • ഗീതാ തങ്കം പിറ്റി- ജിഎച്ച്‌എസ്‌ നാലശ്ശേരി, തെക്കേതേവന്നൂർ, പാലക്കാട്
 • രാജീവൻ കെപി- പിഎംഎസ്‌എഎച്ച്‌ എസ്‌എസ് ആൻഡ് വിഎച്ച്‌എസ്‌എസ് ചാപ്പനങ്ങാടി, മലപ്പുറം
 • ഷജിൽ യുകെ- ജിജിഎച്ച്‌എസ്‌എസ് ബാലുശ്ശേരി, കോഴിക്കോട്

ഹയർ സെക്കണ്ടറി വിഭാഗം ജേതാക്കൾ

 • സന്തോഷ് കുമാർ കെ- ഗവ. വിഎച്ച്‌എസ്, വട്ടിയൂർക്കാവ്
 • ഡോ. കെ ലൈലാസ്- ചേർത്തല സൗത്ത് ജിഎച്ച്‌എസ്‌എസ്, ആലപ്പുഴ
 • സജി വറുഗീസ്- എംജിഎച്ച്‌ എസ്‌എസ്, തുമ്പമൺ, പത്തനംതിട്ട
 • ഡോ. ജോയ് കെഎ- സെന്റ് ആന്റണീസ് എച്ച്‌എസ്‌എസ് പുതുക്കാട്, തൃശൂർ
 • ബാബു പി മാത്യു- കണ്ണാടി എച്ച്‌എസ്‌എസ്, പാലക്കാട്
 • പ്രതീഷ് എംവി- എൻഎസ്‌എസ്‌വിഎച്ച്‌എസ്‌എസ്‌, മുണ്ടത്തിക്കോട്, തൃശൂർ
 • സന്തോഷ് എൻ- പന്തല്ലൂർ എച്ച്‌എസ്‌എസ്- കടമ്പോട്, മലപ്പുറം
 • ഗീത നായർ എസ്- ജിവിഎച്ച്‌എസ്‌എസ് ഫോർ ഗേൾസ്, നടക്കാവ്, കോഴിക്കോട്
 • ശ്യാംലാൽ കെഎസ്- എസ്‌കെഎംജെ എച്ച്‌എസ്‌എസ് കൽപറ്റ നോർത്ത് പിഒ, വയനാട്
 • സുനിൽ കുമാർ എം- ആർജിഎംആർഎച്ച്‌എസ്‌എസ് നൂൽപ്പുഴ, വയനാട്
 • സുരേഷ് ടിഎ- ഗവ. എച്ച്‌എസ്‌ കണ്ടങ്കാളി, പയ്യന്നൂർ, കണ്ണൂർ
 • നാരായണ ഡി- ജിഎച്ച്എസ്‌എസ് പാണ്ടി, കാസർഗോഡ്
 • ഷാജി കെവി – ഗവ. എച്ച്എസ്‌എസ്, വാഴമുട്ടം, പാച്ചല്ലൂർ, തിരുവനന്തപുരം

Also Read: തിരഞ്ഞെടുപ്പ് തോൽവി ജനങ്ങൾ നൽകുന്ന താക്കീത്; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE