മനേക ഗാന്ധി ബിജെപി എംപിയാണ് എന്നതിൽ ലജ്‌ജിക്കുന്നു; അജയ് വൈഷ്‌ണോയി

By Syndicated , Malabar News
Maneka Gandhi
Ajwa Travels

ഭോപ്പാല്‍: ബിജെപി എംപി മനേക ഗാന്ധിക്കെതിരെ മുന്‍ മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ അജയ് വൈഷ്‌ണോയി. തന്റെ പാര്‍ട്ടിയില്‍ നിന്നുള്ള എംപിയാണ് മനേക എന്നുപറയാന്‍ തനിക്ക് ലജ്‌ജയുണ്ടെന്നാണ് അജയ് പറഞ്ഞത്. ജബല്‍പൂര്‍ വെറ്ററിനറി കോളേജിലെ ഡോക്‌ടര്‍ വികാസ് ശര്‍മയോട് മോശമായി സംസാരിച്ചുവെന്ന പരാതിക്ക് പിന്നാലെയാണ് മനേക ഗാന്ധിക്കെതിരെ അജയ് വൈഷ്‌ണോയി പ്രതികരിച്ചത്.

മനേക ഒരു പാര്‍ട്ടി എംപിയാണ് വെറുമൊരു നേതാവു മാത്രമല്ലെന്ന് ഓര്‍ക്കണമെന്നും മനേക പറഞ്ഞതോര്‍ത്ത് തനിക്ക് ലജ്‌ജയുണ്ടെന്നും അജയ് പറഞ്ഞു. ഒരു നായക്ക് ശസ്‍ത്രക്രിയ നടത്തിയതുമായി ബന്ധപ്പെട്ടാണ് മനേകാ ഗാന്ധി വെറ്ററിനറി ഡോക്‌ടറെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതെന്നാണ് റിപ്പോർട്.

Read also: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നത് നുണക്കഥ; ഐഷ സുൽത്താന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE